474.51 ഗ്രാം സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ
കൊച്ചി: ദുബായിൽ നിന്നും കൊച്ചിയെലെത്തിയ യാത്രക്കാരനിൽ നിന്നും 474.51 ഗ്രാം സ്വർണം പിടികൂടി. മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ് സ്വർണവുമായി കസ്റ്റംസിന്‍റെ പിടിയിലായത്. മുജീബ് റഹ്മാന്‍റെ ദേഹപരിശോധനയിലാണ്...
