കരുനാഗപ്പള്ളി സ്വദേശികളുള്‍പ്പെട്ട സംഘം 18 കിലോ കഞ്ചാവുമായി അറസ്റ്റില്‍
ആലപ്പുഴ: കൊമ്മാടി ജങ്ഷന് സമീപത്തുനിന്ന് 18.100 കിലോ കഞ്ചാവുമായി കാറിലെത്തിയ മൂന്നംഗ സംഘത്തെ എക്സൈസ് പിടികൂടി. കരുനാഗപ്പള്ളി അയനീവേലി കുളങ്ങര മരത്തൂര്‍ കുളങ്ങര തെക്ക് കടത്തൂര്‍ വീട്ടില്‍...
