Local News

കാലവസ്ഥാ പ്രവചനം കൃത്യമല്ലേ? മഴ പെയ്യുമെന്ന് പറഞ്ഞാൽ പെയ്യില്ല, അറിയിപ്പില്ലെങ്കിൽ തോരാമഴ

മഴയ്ക്ക് വേണ്ടി മാനം കറുത്താല്‍ ചങ്കിടിക്കുന്ന അവസ്ഥയിലാണ് നമ്മളൊക്കെ. അതിനിടയില്‍ പെയ്യുമെന്ന് പറയുന്ന മഴ പെയ്യാതിരിക്കുക, അറിയിപ്പില്ലാതിരിക്കുമ്പോഴും മഴ പെയ്യുക അങ്ങനെ പല വിരോധാഭാസങ്ങള്‍. ഇങ്ങനെവരുമ്പോള്‍ വിമര്‍ശനവും...

ഉത്തരവാദിത്തം നിർവഹിച്ചില്ല;കള്ളത്തരങ്ങൾ നടക്കുന്നു, പി. ശശി പരാജയം – പി.വി അൻവർ

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏല്‍പിച്ച പി. ശശി പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ശശി ഉത്തരവാദിത്തം...

കള്ളന്റെ വാക്ക് കേട്ട് എൻ്റെ ഹൃദയം പിടഞ്ഞു; ‘ഇവള് വിളിച്ചിട്ട് രാത്രിയിൽ ഞാൻ ചെന്നതാ’

അമ്മ: 'മോനേ നിന്റെ അച്ഛന്‍ നമ്മളെ വിട്ട് പോയടാ' സുധി: അമ്മേ എന്റെ അച്ഛന്‍ ( ബാക്കി പറയാന്‍ കഴിയാതെ വിക്കി വിക്കി നില്‍ക്കുന്നു) അമ്മ: (കരഞ്ഞ്...

എഴുത്തുകാരനും സാസ്കാരിക പ്രവർത്തകനുമായ കനവ് ബേബി അന്തരിച്ചു

കൽപറ്റ: സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ കനവ് ബേബി എന്നറിയപ്പെടുന്ന കെ.ജെ. ബേബി (70) അന്തരിച്ചു. വയനാട് നടവയൽ ചീങ്ങോട്ടേ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ മാവിലായിലായിരുന്നു...

സിലിൻഡറിന് 39 രൂപ കൂടും;വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലവർധിപ്പിച്ചു

  ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന് വിലകൂടും. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന് 39 രൂപയാണ് ഞായറാഴ്ചമുതല്‍ വര്‍ധിപ്പിച്ചത്. ജൂണിലും ജൂലായിലും നേരത്തെ വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് വിലകുറച്ചിരുന്നു. ജൂണില്‍...

കൊച്ചിയിലേക്കില്ലെന്ന് രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടി

കൊച്ചി: നേരത്തെ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാനായി കൊച്ചിയിലേക്ക് എത്തില്ലെന്ന്‌ സംവിധായകന്‍ രഞ്ജിത്തിനെതിരായി വെളിപ്പെടുത്തല്‍ നടത്തിയ ബംഗാളി നടി. 'റിയല്‍ ജസ്റ്റിസ്' സെമിനാറിലായിരുന്നു നടി പങ്കെടുക്കേണ്ടിയിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍...

16കാരിയെ പീഡിപ്പിച്ചു; മന്ത്രവാദിക്ക് 52 വർഷം തടവ്

  തളിപ്പറമ്പ് (കണ്ണൂർ)∙ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദിയായ 54 വയസ്സുകാരനു 52 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും...

കർഷക സമര വേദിയിൽ വിനേഷ് ഫോഗട്ട്;‘വേദനിപ്പിക്കുന്ന കാഴ്ച, അവർ ഊട്ടിയില്ലെങ്കിൽ മത്സരിക്കാനാവില്ല’

ന്യൂഡൽഹി∙ കർഷകരുടെ സമരവേദിയിലെത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ശംഭു അതിർത്തിയിലെ കർഷകരുടെ സമര വേദിയിലാണ് വിനേഷ് എത്തിയത്. കർഷകരുടെ സമരം ഇന്ന് 200 ദിവസം പിന്നിടുകയാണ്....

രാജി വേണ്ട; മുകേഷിനെ സംരക്ഷിച്ച് സി.പി.എം.

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസുകളില്‍ കുടുങ്ങിയ കൊല്ലം എം.എല്‍.എ. എം. മുകേഷിനെ സംരക്ഷിച്ച് സി.പി.എം. മുകേഷ് എം.എല്‍.എ. സ്ഥാനം രാജിവെക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. പരസ്യമായ പ്രതികരണങ്ങളില്‍നിന്ന്...

പൊറോട്ട കമ്പനിയിലെ യുവാവ് മുറിക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൾ ഒളിവിൽ

ആലപ്പുഴ∙ തുറവൂർ എരമല്ലൂരിൽ പൊറോട്ട കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂർ സ്വദേശി ജയകൃഷ്ണൻ(26) ആണ് മരിച്ചത്. മൃതദേഹത്തിനു സമീപത്തു...