Local News

പിഞ്ചുകുട്ടികളെ കുത്തിക്കൊന്ന കേസിൽ പിതൃസഹോദരന്റെ വധശിക്ഷ റദ്ദാക്കി

കൊച്ചി : പിഞ്ചുകുട്ടികളെ അമ്മയുടെ കൺമുന്നിൽ വച്ച് കൊലപ്പെടുത്തിയ പിതൃസഹോദരന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പകരം 30 വർഷം തടവുശിക്ഷ വിധിച്ചു. പ്രതിക്ക് ശിക്ഷാ ഇളവിന് അർഹതയുണ്ടാവില്ല....

ജ്വല്ലറിയിൽ കുടുംബ സുഹൃത്തുക്കളുടെ മോഷണം

കൊല്ലം : ചടയമംഗലത്തെ സ്വർണക്കട. സമയം വെള്ളി ഉച്ചയ്ക്ക് 12.30. സ്വർണം വാങ്ങാനെന്ന പേരിൽ യുവാവും യുവതിയും കടയിലെത്തുന്നു. മാലയുടെ തൂക്കം നോക്കുന്നതിനിടെ കടയുടമയ്ക്കും ജീവനക്കാർക്കും നേരെ...

നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു

മലപ്പുറം : നിപ്പ ബാധിച്ചു മരിച്ച മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 11ന് രാവിലെ 6.50ന് ചെമ്പ്രശേരി...

ജന്മദിനങ്ങൾ അറിയാതെ കൃഷ്ണ യാത്രയായി

തിരുവനന്തപുരം : മൂന്നു ദിവസം മുൻപായിരുന്നു കൃഷ്ണയുടെ ജന്മദിനം. ജൂലൈ 30ന് മകൾ ഋതികയുടെ നാലാം ജന്മദിനവും. രണ്ടു ജന്മദിനങ്ങളും അറിയാതെ കൃഷ്ണ മടങ്ങി. നെയ്യാറ്റിൻകര ജനറൽ...

ബിജെപി അക്കൗണ്ട് തുറന്നു; കേരളത്തിന് നിർമലയുടെ ‘സമ്മാനം’ എന്ത്?

കോട്ടയം : തൃശൂരിൽ ബിജെപി അക്കൗണ്ട് തുറന്നതിന്റെ സമ്മാനമായി നിർമലയുടെ ബജറ്റ് പെട്ടിയിൽ സംസ്ഥാനത്തിന് എന്തൊക്കെ കാണുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. കേന്ദ്രം ഞങ്ങളെ വരിഞ്ഞു മുറുക്കുന്നുവെന്ന്...

നിപ്പ; മൂന്നു പേരുടെ സ്രവ സാംപിൾ കൂടി പരിശോധനയ്ക്കയച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്

മലപ്പുറം : നിപ്പ സംശയിക്കുന്നതിനാൽ മൂന്നു പേരുടെ സ്രവ സാംപിൾ കൂടി പരിശോധനയ്ക്കയച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കുകായിയിരുന്നു മന്ത്രി. നിപ്പ ബാധിച്ച് മരിച്ച...

കോഴിക്കോട്ട് നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന 14കാരൻ മരിച്ചു

കോഴിക്കോട് : മലപ്പുറത്ത് നിപ്പ ബാധിച്ച കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുണെ നാഷനൽ...

രക്ഷാദൗത്യം വൈകുന്നെന്ന് ആരോപിച്ച്‌ കോഴിക്കോട്ട് പ്രതിഷേധം

കോഴിക്കോട് : ഉത്തരകന്നഡയിലെ ഷീരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള രക്ഷാദൗത്യം മന്ദഗതിയിലാണെന്ന് ആരോപിച്ച് പ്രതിഷേധം. കോഴിക്കോട് തണ്ണീര്‍പന്തലില്‍ ജനകീയക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. എത്രയും വേഗത്തില്‍...

വൈദ്യുത പോസ്റ്റിൽ കുടുങ്ങിയ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി

മലപ്പുറം : വൈദ്യുത പോസ്റ്റിന് മുകളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി. മലപ്പുറം വലിയവരമ്പ് ബൈപ്പാസിലാണ് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ബൈപ്പാസിലെ വൈദ്യുത പോസ്റ്റിന് മുകളിലെ എർത്ത്...

ദുബായിൽനിന്ന് കൊച്ചിയിലേക്ക് ആഡംബര ക്രൂസ് യാത്ര;  20,000 രൂപയ്ക്ക്

തിരുവനന്തപുരം : വിമാനടിക്കറ്റ് നിരക്ക് വാനോളം കുതിച്ചുയരുമ്പോള്‍ ക്രൂസ് കപ്പലില്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ കടല്‍യാത്ര ആസ്വദിച്ച് ദുബായില്‍നിന്നു കൊച്ചിയിലെത്താം. പരമാവധി 20,000 രൂപ ടിക്കറ്റ് നിരക്ക്,...