Local News

‘തങ്ങൾ തണലോർമ’ പ്രദർശനം മാറ്റിവച്ചു

മലപ്പുറം : ഇന്ന് ആരംഭിക്കാനിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ശ്രദ്ധാഞ്ജലി പ്രദർശനം ‘തങ്ങൾ തണലോർമ’ മാറ്റിവച്ചു. പ്രതികൂല കാലാവസ്ഥയാണ് കാരണം. മലയാള മനോരമയും മനോരമ ന്യൂസ്...

പ്രമുഖ പ്ലാന്ററും അഭിഭാഷകനും ആയ ചാക്കോ ജോസ് കള്ളിവയലിൽ അന്തരിച്ചു

മുണ്ടക്കയം (കോട്ടയം) : പ്രമുഖ പ്ലാന്ററും അഭിഭാഷകനും കൊച്ചി ൻ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ പ്രസിഡന്റുമായ ചാക്കോ ജോസ് കള്ളിവയലിൽ (ജെയിംസ് – 74 ) അന്തരിച്ചു....

വയനാട്ടിലെ ഉരുൾപൊട്ടലിൽ കേന്ദ്രവും ഇടപെടുന്നു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ സഹായം

മേപ്പാടി : വയനാട്ടിലെ ഉരുൾപൊട്ടലിൽ കേന്ദ്രവും ഇടപെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. വയനാട്ടിൽ ഉരുൾപൊട്ടലിൽ...

കൊല്ലത്ത് കുതിരയെ ആക്രമിച്ചു പരുക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കൊല്ലത്ത് കുതിരയെ ആക്രമിച്ചു പരുക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പ്രതികൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവരെന്നാണ് പ്രാഥമിക വിവരം. മർദനമേറ്റ ഗർഭിണിയായ കുതിരയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി മൃഗ സംരക്ഷണ...

ദേശീയപാത നിർമാണത്തിൽ സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം : ഷിരൂർ ദുരന്തത്തിനു പിന്നാലെ സംസ്ഥാനത്തെ ദേശീയപാത നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ്. ദേശീയപാത 66 നിർമാണത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നും...

അമീബിക് മസ്തിഷ്‌കജ്വരത്തെ കീഴടക്കി 12-കാരൻ

കൊച്ചി : അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) ബാധിച്ച് കൊച്ചിയിൽ ചികിത്സയിലായിരുന്ന 12-കാരൻ തിങ്കളാഴ്ച ആശുപത്രി വിടും. തൃശ്ശൂർ വെങ്കിടങ് പാടൂർ സ്വദേശിയായ ഏഴാംക്ലാസ് വിദ്യാർഥി...

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി നിരക്ക് പകൽ കുറയ്ക്കും രാത്രി കൂട്ടും

പാലക്കാട് : വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകല്‍ സമയത്തെ ഉപയോഗത്തിന് മാത്രമായി നിരക്ക് കുറയ്ക്കാനും രാത്രിയിലെ നിരക്ക് വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട്...

പാലക്കാട്ട് അമ്മയും മകനും മരിച്ച നിലയിൽ

പാലക്കാട് : കോട്ടായി ചേന്ദങ്കാട് പല്ലൂർ കാവിൽ അമ്മയും മകനും മരിച്ച നിലയിൽ. ചിന്ന (75), മകൻ ഗുരുവായൂരപ്പൻ (40) എന്നിവരെയാണ് രാവിലെ ഏഴോടെ മരിച്ച നിലയിൽ...

കേരളത്തിൽ മഴ കനക്കും; ചക്രവാതച്ചുഴിയും ന്യൂനമർദപാത്തിയും

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം...

നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി 2 ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചു

ആലപ്പുഴ : നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചു. 3 പേർക്കു പരുക്ക്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം...