Local News

ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് : കോട്ടയത്ത് സ്ഥാപന ഉടമ അറസ്റ്റിൽ.

കിടങ്ങൂർ: ഉപഭോക്താക്കളുടെ പേരിൽ ലക്ഷങ്ങളുടെ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ സ്ഥാപന ഉടമയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാദുവ, മൂലയിൽകരോട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻ (35)...

കോട്ടയം  യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് ആർപ്പൂക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.

കോട്ടയം: ആർപ്പൂക്കര നവജീവൻ ട്രസ്റ്റിലെത്തിയ സ്ഥാനാർഥിയെ ട്രസ്റ്റ് സ്ഥാപകൻ പി യു തോമസ് സ്വീകരിച്ചു. അന്തേവാസികൾക്കൊപ്പം വിശേഷങ്ങൾ പങ്കുവെച്ചിട്ടാണ് സ്ഥാനാർഥി മടങ്ങിയത്. തുടർന്ന് ആർപ്പൂക്കര സഹകരണ ബാങ്ക്,...

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ നശിപ്പിച്ചു; പ്രതിഷേധം ശക്തമാക്കും.

  കോട്ടയം : പാർലമെൻ്റ് നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിൻ്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നതിൽ യുഡിഎഫ് ഏറ്റുമാനൂർ...

സൗഹൃദ സന്ദര്‍ശനങ്ങളില്‍ സജീവമായി കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടൻ; പഞ്ചായത്ത് തല കണ്‍വന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കം

കോട്ടയം: സൗഹൃദ സന്ദര്‍ശനങ്ങളിലൂടെ വോട്ടര്‍മാരെ പരമാവധി നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ച് കോട്ടയം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്ന് ( ബുധന്‍) രാവിലെ പാലാ...

മീനമാസപൂജകൾ,മീന-ഉത്ര മഹോത്സവം ശബരിമല നട തുറന്നു.

പത്തനംതിട്ട: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരി നട തുറന്ന്...

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ.

കൊല്ലം: പൂയപ്പള്ളിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ.അമ്പലംകുന്ന് സ്വദേശികളായ നൗഷാദ്, വെളിയം സ്വദേശി ശരത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നൗഷാദാണ്...

ദേശീയ പാത വികസനത്തിന് പണം ചിലവഴിച്ച ഏക സംസ്ഥാനം കേരളം:  മന്ത്രി മുഹമ്മദ് റിയാസ്

കോട്ടയം: രാജ്യത്തിൻ്റെ ചരിത്രത്തിലാദ്യമായി ദേശീയ പാത വികസനത്തിന് പണം ചെലവഴിച്ച സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്.വൈക്കത്ത് കാട്ടിക്കുന്ന് തുരുത്തിനെയും...

വലിയമട വാട്ടർ ഫ്രന്റ് ടൂറിസം പദ്ധതിയും ചീപ്പുങ്കൽ ഹൗസ് ബോട്ട് ടെർമിനലും നാടിനു സമർപ്പിച്ചു;

കോവിഡാനന്തരം രാജ്യത്ത് ഏറ്റവും കൂടുതൽ ഹോട്ടൽ ബുക്കിങ് ഉണ്ടായത് കുമരകത്ത്: മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. കോട്ടയം: കോവിഡാനന്തരം രാജ്യത്ത് ഏറ്റവും കൂടുതൽ ഹോട്ടൽ ബുക്കിങ്...

എൻജിനീയറിങ് കോളെജ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന; 2 പേർ പിടിയിൽ

കണ്ണൂർ: ഗവ.എൻജിനീയറിങ് കോളെജ് ഹോസ്റ്റലിൽ കഞ്ചാവ് വിതരണം ചെയ്യാനെത്തിയ രണ്ടുപേരെ പിടികൂടി. തളികാരി ഹൗസിൽ എം. പ്രവീൺ (23) കോൾമൊട്ട ചേനമ്പേത്ത് അശ്വന്ത് (21) എന്നിവരാണ് പിടിയിലായത്....

കാഴ്ചാ പരിമിതിയുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 35 കാരൻ പിടിയിൽ

പത്തനംതിട്ട: കാഴ്ചാ പരിമിതിയുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. തേക്കുതോട് സ്വദേശി അനീഷ് (35) ആണ് പിടിയിലായത്. കാഴ്ചപരിമിതിയുള്ള പെൺകുട്ടിയേയും കുടുംബത്തെയും സഹായിക്കാം...