പൊറുതിമുട്ടിയ എം.വി.ഡി ; എം.വി.ഡി ഡീസൽ വാഹനത്തിലേക്ക്
ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നത് നഷ്ടമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് സ്വന്തമായി ഡീസല്‍ വാഹനങ്ങള്‍ വാങ്ങുന്നു. 20 വാഹനങ്ങള്‍ വാങ്ങാന്‍ പദ്ധതി വിഹിതത്തില്‍ നിന്നും 200 ലക്ഷം...
