തായന്നൂരിൽ ലൈസൻസില്ലാത്ത നാടൻ തിരതോക്കുമായി 49 കാരൻ അറസ്റ്റിൽ
അമ്പലത്തറ: ലൈസൻസില്ലാത്ത നാടൻ തിരതോക്കുമായി 49 കാരൻ അറസ്റ്റിൽ. തായന്നൂർ സർക്കാരിയിലെ ബി.നാരായണനെയാണ് അറസ്റ്റ് ചെയ്തത്. മരുതോം സെക്ഷൻ ഫോറസ്ററ് ഓഫീസർ ബി.എസ്. വിനോദ്കുമാറിന് രഹസ്യ വിവരം...
അമ്പലത്തറ: ലൈസൻസില്ലാത്ത നാടൻ തിരതോക്കുമായി 49 കാരൻ അറസ്റ്റിൽ. തായന്നൂർ സർക്കാരിയിലെ ബി.നാരായണനെയാണ് അറസ്റ്റ് ചെയ്തത്. മരുതോം സെക്ഷൻ ഫോറസ്ററ് ഓഫീസർ ബി.എസ്. വിനോദ്കുമാറിന് രഹസ്യ വിവരം...
തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയുടെ സഹധർമ്മിണി ആരോഗ്യ പ്രവർത്തകയായ ജിജിമോൾ ജോൺസൺ പക്ഷികൾക്കായി ഒരുക്കിയിരുന്ന 'തണ്ണീർ ഉറികൾ' എടത്വാ:കേരളം ചുട്ടുപൊളളുന്നു.നാട്ടിലെ നദി,തോടുകൾ,കുളം, വയലുകൾ എല്ലാം...
കോട്ടയം ലോക്സഭ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ് ഇന്ന് പിറവം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ദിനംപ്രതി ഉയരുന്ന...
കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേനാളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തിരക്കിന്റെ ദിനം. സൗഹൃദ സന്ദര്‍ശനങ്ങളിലും പൊതുപരിപാടികളികളിലും സ്ഥാനാര്‍ത്ഥി സജീവമായിരുന്നു. ഇന്നലെ ( വെള്ളി) രാവിലെ 9.30ന് ഉദയനാപുരം ഈസ്റ്റില്‍...
തൃശൂർ: ട്രാൻസ്ജെൻഡർ സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ നൽകി തൃശൂരിലെ ബി ജെ പി സ്ഥാനാർഥി സുരേഷ് ഗോപി. തൃശൂർ നെട്ടിശ്ശേരിയിൽ സുരേഷ് ഗോപിയുടെ...
കോട്ടയം: കാത്തലിക്ക് ഫെഡറേഷന്റെ ജോൺപോൾ പാപ്പാ പരസ്ക്കാരം ഗോവ ഗവർണർ ശ്രീധരൻപിള്ളക്കും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും സമ്മാനിക്കും.200 ൽ അധികം വ്യത്യസ്ഥങ്ങളായ ഗ്രന്ഥങ്ങൾ രചിച്ച് സാംസ്‌കാരിക...
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് നാഷണൽ അസസ്‌മെൻറ് ആൻറ് അക്രഡിറ്റേഷൻ കൗൺസിലിൻറെ (നാക്) എ++ ഗ്രേഡ്. നാലാം സൈക്കിൾ റീ അക്രഡിറ്റേഷനിൽ 3.61 ഗ്രേഡ് പോയിൻറ് നേടിയാണ്...
കല്ലട:പടിഞ്ഞാറേ കല്ലട സൗഹൃദം കൂട്ടായിമയുടെ ആഭിമുഖ്യത്തിൽ വീട് നിർമ്മിച്ച് നൽകി.നിർദ്ദനരും ഭിന്നശേഷിക്കാരുമായ വനജ (34), ശരത് (30) എന്നിവരുടെ അമ്മയായ ശൈലജക്കാണ് വീട് നിർമിച്ചു നൽകുന്നത്.നിർമിച്ച വീടിന്റെ...
കോട്ടയം: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ്നചാഴികാടന്റെഏറ്റുമാനൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. എംപി ഫണ്ട് നൂറു ശതമാനം വിനിയോഗിക്കാന്‍ കഴിഞ്ഞത് ഏറ്റവും...
ഇടുക്കി: ഇടുക്കി ജില്ലയിലെ കട്ടപ്പന,കമ്പമേട്ട്, ചേറ്റുകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള കുരിശുപള്ളികൾ കല്ലെറിഞ്ഞു തകർത്ത സംഭവത്തിൽ പ്രതി അറസ്റ്റിലായി. പുളിയന്മല പി റ്റി ആർ ചെറുകുന്നേൽ ജോബിൻ...