പൂട്ടി കിടന്ന വീട് കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ
കോട്ടയം, ഈരാറ്റുപേട്ട നടക്കൽ പാതാഴപ്പടി മുണ്ടക്കപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (45) നെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്. വള്ളക്കാലിൽ ജംഗ്ഷന് സമീപമുള്ള വീടാണ് പകൽ കുത്തി തുറന്ന്...