ബിവറേജസ് ഔട്ട്‍ലെറ്റിൽ സംഘർഷം; സ്വൈപ്പിങ് മെഷീൻ കൊണ്ട് ജീവനക്കാരന്റെ തലയ്ക്കടിച്ചു
കോട്ടയം: കോടിമതയിൽ ബിവറേജസ് കോർപറേഷൻ ഔട്ട്‍ലെറ്റിൽ ആക്രമണം നടത്തിയ കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിലായി. മദ്യത്തിന്റെ പണം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു...