പ്രഥമ അധ്യാപികയെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തി, നാല് പേർക്കെതിരെ കേസ്
കരുനാഗപ്പള്ളി : സർക്കാർ സ്കൂളിലെ പ്രഥമ അധ്യാപികയെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ നാല് പേർക്കെതിരെ കേസെടുക്കാൻ കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു....