പ്രത്യേക ദൂതൻ വഴി റിപ്പോർട്ട് മുഖ്യമന്ത്രിക്ക്; ക്ലിഫ് ഹൗസിൽ തിരക്കിട്ട ചർച്ചകൾ: അജിത്കുമാറിനെതിരെ എന്ത് നടപടി?
തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് ക്ലിഫ് ഹൗസിൽ നിർണായക യോഗം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ...
