‘പ്രധാനമന്ത്രി വൈകാരികമായി സംസാരിച്ചെങ്കിലും വയനാടിന് സഹായം നല്‍കിയില്ല; പ്രതിഷേധം അറിയിക്കും’
തിരുവനന്തപുരം∙ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം ലഭ്യമാക്കാത്തതിലുള്ള ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്ന് മന്ത്രി കെ.രാജന്‍ നിയമസഭയില്‍ പറഞ്ഞു. 1202 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നു...
