‘നവീൻ ഇതിലും മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നു; ഈ യാത്ര അസഹനീയം, കൃതജ്ഞതയോടെ ഓർക്കും’
തിരുവനന്തപുരം∙ ഏറെ ജോലിഭാരം ഉള്ള ഒരു വകുപ്പിൽ മുപ്പതിലേറെ വർഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞു പോകുമ്പോൾ നവീൻ ബാബു കുറഞ്ഞപക്ഷം ഇതിലും മികച്ച യാത്രയയപ്പ് അർഹിച്ചിരുന്നതായി...
