പിണറായിയുടെ നവകേരളയാത്ര കേരളത്തിന് സമ്മാനിച്ചത് സമാനതകളില്ലാത്ത ഭക്ഷ്യക്ഷാമം : അരിതാ ബാബു
കരുനാഗപ്പള്ളി . സമാനതകളില്ലാത്ത ഭക്ഷ്യക്ഷാമത്തിലേക്ക് കേരളത്തെ തള്ളി വിട്ടത് പിണറായി സർക്കാരാണെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കുമാരി അരിതാ ബാബു.യൂത്ത്കോൺഗ്രസ് കരുനാഗപ്പള്ളി അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ...