Local News

കായംകുളത്ത് കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു.

  കായംകുളം: കായംകുളത്ത് ദേശീയപാതയിൽ കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളിയില്‍നിന്നു തോപ്പുംപടിക്കു പോയ ബസിനാണു തീപിടിച്ചത്. ബസ് പൂര്‍ണമായി കത്തിനശിച്ചു. ആര്‍ക്കും...

ചവറ പൊന്മന കാട്ടിൽ മേക്കതിൽ ദേവിയുടെ തിരുമുടി പറ വരവേൽപ്പ്.

കരുനാഗപ്പള്ളി : ചവറ, പൊന്മന ദേശത്ത് കുടികൊള്ളുന്ന ശ്രീ കാട്ടിൽ മേക്കതിൽ അമ്മയുടെ തിരുമുടി പറ വരവേൽപ്പ് കരുനാഗപ്പള്ളി, കല്ലേലിഭാഗം കല്ലുകടവ് ശ്രീ പനയാൽ ഭദ്രാ ഭഗവതി...

ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു

  കൊല്ലം: മാംഗ്ലൂര്‍ സെന്‍ട്രലില്‍ നിന്നും തിരിച്ച് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിചേരുന്ന ട്രെയിന്‍ നമ്പര്‍ 16348 ന് പരവൂരില്‍ സ്റ്റോപ്പ് അനുവദിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു....

സർക്കാർ പുറമ്പോക്ക് ഭൂമിയിൽ പാർക്കിംഗ് : വാഹന പുക പരിശോധന സ്ഥാപന ലൈസൻസ് റദ്ദു ചെയ്ത് മോട്ടോർ വാഹന വകുപ്പ്.

  കുന്നത്തൂർ: സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി ആ സ്ഥലം പാർക്കിങിനായി ഉപയോഗിച്ച് പാർക്കിംഗ് സൗകര്യമില്ലാതെ അനധികൃതമായി പ്രവർത്തിച്ച് വന്ന കുന്നത്തൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്...

കരുനാഗപ്പള്ളി ഫയർസ്റ്റേഷൻ അവകാശത്തർക്കം സോഷ്യൽ മീഡിയകളിൽ: സി.ആർ.മഹേഷിന്റെ ചിത്രം വച്ചപോസ്റ്റുകൾ വന്നതാണ് തർക്കത്തിന് കാരണം

  കരുനാഗപ്പള്ളി: സംസ്ഥാന സർക്കാരിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 3.70 കോടി രൂപ ഉപയോഗിച്ചാണ് കരുനാഗപ്പള്ളിയിൽ പുതിയ ഫയർ സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചത്. 2015...

ആംബുലൻസിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ

കൊല്ലം: പത്തനാപുരം പിടവൂരിൽ ആംബുലൻസിൽ കടത്തിയ നാല് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് അറസ്റ്റിലായത്. പുനലൂരിലേക്ക്...

മകൾ ആൺസുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു

കരുനാഗപ്പള്ളി. ദുരാഭിമാനത്തിൽ വിഷമിച്ച് ദമ്പതികൾ ആത്മഹത്യ ചെയ്തു. പാവുമ്പ കാളിയം ചന്തയ്ക്ക് സമീപം വിജയഭവനത്തിൽ സൈനികനായ ഉണ്ണികൃഷ്ണപിള്ള (52)ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. ഉണ്ണികൃഷ്ണ പിള്ള...

പ്രഥമ അധ്യാപികയെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തി, നാല് പേർക്കെതിരെ കേസ്

കരുനാഗപ്പള്ളി : സർക്കാർ സ്കൂളിലെ പ്രഥമ അധ്യാപികയെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ നാല് പേർക്കെതിരെ കേസെടുക്കാൻ കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു....

വയനാട്ടിൽ ടൂറിസം കേന്ദ്രങ്ങൾ അടച്ചു

വയനാട്: വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ചൊവ്വാഴ്ച...

കാഞ്ഞങ്ങാട്ട് കുടുംബത്തിലെ മൂന്ന് പേർ മരിച്ചനിലയിൽ

കാസർകോഡ്: കാഞ്ഞങ്ങാട് ആവിക്കരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിംഗ് കട നടത്തുന്ന സൂര്യപ്രകാശ് (62), അമ്മ...