ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം: 15 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. 15 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. കണ്ണൂര്‍ ചെറുതാഴം അമ്പലം റോഡിലാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍...
