Local News

ലോഫ്ലോർ ബസിൽ തീപിടിത്തം; ഗ്ലാസുകൾ പൊട്ടിത്തെറിച്ചു, സീറ്റുകൾ കത്തിനശിച്ചു

കൊച്ചി∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി എസി ലോഫ്ലോർ ബസ് കത്തിനശിച്ചു. എറണാകുളം ചിറ്റൂരിനടുത്ത് ഇയ്യാട്ടുമുക്ക് ജംക്‌ഷനിൽ ഇന്ന് മൂന്നു മണിയോടെയാണ് സംഭവം. എറണാകുളത്തുനിന്നു തൊടുപുഴയിലേക്ക് പോവുകയായിരുന്നു ബസ്. അഗ്നിശമന...

ഭക്തർ ആശങ്കയിലായപ്പോൾ സുരേഷ് ഗോപി ഓടിയെത്തി, അത് കുറ്റമാണോ- കെ. സുരേന്ദ്രൻ

  പാലക്കാട്: തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാരാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പോലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സര്‍ക്കാര്‍ പൂരം കലക്കിയതെന്നും പാലക്കാട് മാധ്യമപ്രവര്‍ത്തകരോട്...

എറണാകുളം കലക്ടറേറ്റിനു മുന്നിൽ‌ യുവതിയുടെ ആത്മഹത്യ ശ്രമം ;ദേഹത്ത് പെട്രോളൊഴിച്ചു, കുഴഞ്ഞുവീണു

കൊച്ചി∙ എറണാകുളം കലക്ടറേറ്റിനു മുന്നിൽ‌ ആർക്കിടെക്ടായ യുവതിയുടെ ആത്മഹത്യ ശ്രമം. പള്ളുരുത്തി സ്വദേശി ഷീജയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കലക്ടറേറ്റിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഓഫിസിനു മുന്നിൽ ഇന്ന്...

കൊച്ചിയിൽ അടച്ചിട്ട വീടിന് വൻതുകയുടെ കറന്റ് ബില്ല്,

വൈറ്റില: കൊച്ചി വൈറ്റിലയിൽ ഏറെക്കാലമായി അടഞ്ഞ് കിടക്കുന്ന വീടിന് വൻ തുകയുടെ കറന്റ് ബില്ല്. അമേരിക്കയിലുള്ള ഉടമ കാരണം കണ്ടെത്താൻ നടത്തിയ പരിശോധനയിൽ കണ്ടത് വീടിനുള്ളിൽ അനധികൃത...

കാവ്യകൗമുദി കേരളയുടെ സാഹിത്യ സമ്മേളനം അരുൺ കോളശ്ശേരിൽ ഉദ്ഘാടനം ചെയ്തു

കൊല്ലം: ജവഹർ ബാലഭവനിൽ കാവ്യകൗമുദി കേരളയുടെ ഒക്ടോബർ മാസത്തെ സാഹിത്യ സമ്മേളനം കവിയും അദ്ധ്യാപകനുമായ പ്രൊഫ. അരുൺ കോളശ്ശേരിൽ ഉദ്ഘാടനം ചെയ്തു.അനുഭവങ്ങളുടെ കടലിലേക്കുള്ളക്ഷണമാണ് ഓരോ സാഹിത്യരൂപവും അത്...

മുഖത്തെ മാറ്റത്തിന്റെ രഹസ്യം വെളിപ്പെടുത്തി നയൻതാര ; ‘പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ല’

പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തി നയന്‍താര. കോസ്‌മെറ്റിക് സര്‍ജറിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് അവര്‍ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് തുറന്നുപറഞ്ഞത്. ആളുകള്‍ തന്റെ മുഖത്തെ മാറ്റത്തെക്കുറിച്ച് പറയുന്നത് തന്റെ ഐ...

കേസ് സ്വയം വാദിക്കും ; കളമശേരി ഞെട്ടിയ സ്ഫോടനത്തിന് നാളെ ഒരാണ്ട്; ഏകപ്രതി മാർട്ടിൻ ജയിലിൽ

കൊച്ചി ∙ കളമശേരിയിലെ സാമ്റ കൺവെൻഷൻ സെന്ററിൽ ‘യഹോവയുടെ സാക്ഷി’കളുടെ പ്രാർഥനയ്ക്കിടയിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടിട്ട് നാളെ ഒരു വർഷം. കേസിലെ ഏക പ്രതി എറണാകുളം...

വെള്ളറടയിൽ യുവാവ് പിടിയിൽ ; അപകടത്തിൽ പരുക്കേറ്റയാളെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ചു

തിരുവനന്തപുരം ∙ അപകടത്തിൽ പരുക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ. വെള്ളറട കലിങ്ക് നട സ്വദേശിയായ സുരേഷിനെയാണു മുറിക്കുള്ളിൽ മരിച്ചനിലയിൽ സെപ്റ്റംബർ 11ന്...

തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ; രണ്ട് പേർക്ക് ദാരുണാന്ത്യം

  കണ്ണൂർ: കണ്ണൂർ ഏഴിമല കുരിശുമുക്കിൽ നിയന്ത്രണം വിട്ട പിക്കപ്പ് ലോറി കയറി രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു . ഏഴിമല സ്വദേശികളായ ശോഭ (53 ),...

മുദ്രാവാക്യം മുഴക്കി പ്രവർത്തകർ ; പ്രിയങ്ക വയനാട്ടിൽ, സ്വീകരിച്ച് നേതാക്കൾ

കൽപറ്റ ∙ വോട്ടർമാരെ നേരിൽക്കണ്ടു വോട്ടഭ്യർഥിക്കാനും യോഗങ്ങളിൽ പങ്കെടുക്കാനുമായി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വയനാട്ടിൽ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒന്നുവീതം യോഗങ്ങളിൽ പ്രിയങ്ക പങ്കെടുക്കും. ഇന്നു...