Local News

കളഞ്ഞുകിട്ടിയ സ്വർണ വള പൊലീസിൽ ഏൽപ്പിച്ച് മാതൃകയായി വിദ്യാർഥികൾ

കൊച്ചി: വിദ്യാർഥികളുടെ സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം. പ്രലോഭനങ്ങൾക്ക് വശംവദരാകാതെ കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ വള പൊലീസിലേൽപ്പിച്ച് വിദ്യാർഥികളായ റാഷിദും ഹാഷിമും മാതൃകയായി. അത്താണി സിഗ്നൽ ജംഗ്ഷന്...

നായയുടെ ആക്രമണം; 2 വയസുകാരി ഉൾപ്പെടെ പത്തോളം പേർക്ക് കടിയേറ്റു

കളമശേരി: കളമശേരി നഗരസഭ പ്രദേശങ്ങളിൽ രണ്ടു തെരുവ് നായ്ക്കൾ ഓടി നടന്നു കടിച്ചു. രണ്ടു വയസുള്ള കുഞ്ഞിന് ഉൾപ്പെടെ നിരവധി പേർക്ക് കടിയേറ്റു. നഗരസഭയുടെ ഗ്ലാസ് കോളനി, ശാന്തിനഗർ,...

ചാലക്കുടിയിൽ മാലിന്യശേഖര കേന്ദ്രത്തിൽ വൻ തീപിടിത്തം

തൃശൂർ: ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിന് സമീപം നഗരസഭയുടെ മാലിന്യശേഖര കേന്ദ്രത്തിൽ വൻ തീപിടിത്തം. ദേശീയ പാരയോട് ചേർന്ന് മാലിന്യശേഖരകേന്ദ്രത്തിന്‍റെ പിന്‍ഭാഗത്ത് കൂട്ടിയിട്ട മാലിന്യങ്ങളിലാണ് തീപിടിച്ചത്. ഗതാഗതം അല്പനേരം...

ഇടുക്കിയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു യുഡിഎഫ്

ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു യുഡിഎഫ്. ആറാം മൈൽ സ്വദേശി ബിജുവിനെ ആണ് യു ഡി എഫ് ബൂത്ത്‌ ഏജന്റ്മാർ...

തൃശൂരെന്ന ഒറ്റ സീറ്റ് നല്‍കിയാല്‍ ലാവ്ലിന്‍ കേസ് ഒഴിവാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തു; ദല്ലാള്‍ നന്ദകുമാര്‍

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് തൃശൂരെന്ന ഒറ്റ സീറ്റ് നല്‍കിയാല്‍ പകരം ലാവ്ലിന്‍ കേസ് ഒഴിവാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തുവെന്ന് ദല്ലാള്‍ നന്ദകുമാര്‍. താനുമായുള്ള ഇ...

പത്തനംതിട്ടയിൽ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവം: ഉദ്യോഗസ്ഥന് സസ്പെൻഷൻ

എൽ ഡി ക്ലർക്ക് യദു കൃഷ്ണനെ പത്തനംതിട്ട കളക്ടർ സസ്പെൻഡ് ചെയ്തു.ഈ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പട്ടിക ചോർന്നത്.വിവരം അറിഞ്ഞപ്പോൾ രാത്രി തന്നെ ഉദ്യോഗസ്ഥരെ...

മധുരം നൽകി വോട്ട് തേടി കോട്ടയം: ജില്ലാ കളക്ടർ

കോട്ടയം: ''തെരഞ്ഞെടുപ്പാണ് നാളെ വന്ന് വോട്ട് ചെയ്യാൻ മറക്കരുത് '', മിഠായി പിൻ ചെയ്ത കാർഡ്് കൈമാറിക്കൊണ്ട് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നാഗമ്പടം ബസ് സ്റ്റാൻഡിലെ...

കോട്ടയത്ത് ഇടത് കോട്ടകളിൽ കടന്ന് കയറി വോട്ട് പിടിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി

കോട്ടയം : കോട്ടയത്ത് ഇടത് കോട്ടകളിൽ കടന്ന് കയറി വോട്ട് പിടിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പരാജയത്തിലേക്ക് നീങ്ങുകയാണ്. അതുകൊണ്ട്...

കോഴിക്കോടും നിരോധനാജ്ഞ

കോഴിക്കോട് ജില്ലയിലും 144 പ്രഖ്യാപിച്ചു ജില്ലാ കളക്ടർ.വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപൂര്‍വവുമാക്കാൻ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈകിട്ട്...