Local News

യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് SFI യുടെ ക്രൂര മർദ്ദനം

  തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ക്രൂരമായ മർദ്ദനം . നാല് SFI പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കന്റോൺമെന്റ് പോലീസ് കേസെടുത്തു .അമൽ ,മിഥുൻ...

കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടരവയസ്സുകാരിക്ക് പീഡനം / 3 ആയമാർ അറസ്റ്റിൽ

  തിരുവനന്തപുരം: കിടക്കയിൽ മൂത്രമൊഴിച്ചകാരണത്താൽ രണ്ടരവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശിശു ക്ഷേമ സമിതിജീവനക്കാരെ തിരുവനന്തപുരം മ്യുസിയം പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്‌തു .5 വർഷമായി...

ഒരു വിക്കറ്റുകൂടി…! മധു മുല്ലശേരി ബിജെപിയിൽ

  തിരുവനന്തപുരം: സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ ചേർന്നു. . ഇന്നലെ രാത്രി വൈകി മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി...

നവീൻ ബാബു മരണം : കണ്ണൂർ കളക്റ്റർക്കും ടിവി പ്രശാന്തനും നോട്ടീസ്

കണ്ണൂർ : കണ്ണൂർ എഡിഎം നവീനബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ,തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹർജി പരിഗണിക്കവെ കണ്ണൂർ കളക്റ്റർക്കും ടിവി പ്രശാന്തനും നോട്ടീസ് അയക്കാൻ കണ്ണൂർ ജൂഡിഷ്യൽ...

കളര്‍കോട് വാഹനാപകട മരണം : പൊതുദർശനത്തിൽ പൊട്ടിക്കരഞ് സഹപാഠികൾ / നെഞ്ച് തകർന്ന് ബന്ധുക്കൾ ..

  ആലപ്പുഴ: പഠിച്ചു ഡോക്റ്റർമാരായി പോകേണ്ടിയിരുന്ന മെഡിക്കൽ കോളേജിലേക്ക് ചലനമറ്റ ശരീരമായി മടങ്ങിവന്ന 5 മെഡിക്കൽ വിദ്യാർത്ഥികളേയും വെള്ളപുതച്ചുകിടത്തിയ കാഴ്ച്ചകണ്ട് സഹപാഠികളും അധ്യാപകരും പൊട്ടിക്കരഞ്ഞു. നെഞ്ചു തകർന്ന്...

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ കുളത്തിലേയ്ക്ക് മറിഞ്ഞു ഒരാൾ മരിച്ചു.

  കണ്ണൂർ : ഇരിട്ടി പാതയിൽ ആനപ്പന്തിക്കും അങ്ങാടിക്കടവിനും ഇടയിൽ റോഡരികിലെ കുളത്തിലേക്ക് കാർ മറിഞ് ഒരാൾ മരണപ്പെട്ടു . അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്....

300 പവനും ഒരു കോടിയും കവർന്ന ലിജീഷിനെ കുടുക്കിയത് എട്ടുകാലി വല

  കണ്ണൂർ: വളപട്ടണം മന്നയിലെ അരി വ്യാപാരി അഷ്റഫിന്റെ വീട്ടിൽ നിന്ന് 300 പവൻ സ്വർണവും, ഒരു കോടി രൂപയും കവർന്ന ലിജീഷിനെ പിടിക്കാൻ സഹായിച്ചത് എട്ടുകാലി...

മല്ലു വാട്‌സ് ആപ്പ് ഗ്രൂപ്പ്’ വിവാദം: കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ല

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണം നടത്തിയ നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണറാണ്...

വിദ്യാഭ്യാസ സ്ഥാപന അവധി: വ്യാജ വാർത്തകൾക്കെതിരെ കർശന നിയമ നടപടി

  കണ്ണൂർ ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ ഡിസംബർ മൂന്ന് ചൊവ്വാഴ്ച (03/12/2024) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എം സി...

‘ട്രോളി വിവാദം’ പൊളിഞ്ഞു !പോലീസ് കേസ് മടക്കി

  പാലക്കാട് :പാലക്കാട് നിയമസഭാതീരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദമായി മാറിയ ' നീല ട്രോളിയിൽ കോൺഗ്രസ്സ് കള്ളപ്പണം കൊണ്ടുവന്നു എന്ന സംഭവം ആവിയായി മാറി ! ....