കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം
കോട്ടയം: കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് അറുപതിനായിരത്തിനും എൺപതിനായിരത്തിനും ഇടയ്ക്കുള്ള ഭൂരിപക്ഷത്തിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കുമെന്ന് ഐക്യജനാധിപത്യ മുന്നണി...