Local News

കൊച്ചി ബിപിസിഎല്ലിലെ എല്‍പിജി ബോട്ടിലിങ് പ്ലാന്‍റിലെ ഡ്രൈവര്‍മാര്‍ പണിമുടക്കിൽ

കൊച്ചി: അമ്പലമുഗൾ ബിപിസി എല്ലിലെ എൽപിജി ബോട്ടിലിങ് പ്ലാന്‍റിൽ ഡ്രൈവർമാർ പണിമുടക്കിൽ.തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തർക്കത്തിൽ ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ്...

പൊതുമേഖലാ സ്ഥാപനം കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ്; കേരളത്തിന് വല്യ നഷ്ടമാകും

പൊതുമേഖലാ സ്ഥാപനമായ കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് കേരളത്തിന് നഷ്ടമാകുന്നു.സ്ഥാപനം സ്വകാര്യ കന്പനിക്ക് ചുളുവിലയ്ക്ക് കൈമാറാൻ നാഷണൽ ട്രൈബ്യൂണൽ ഉത്തരവ്.ഈ നീക്കത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. സർക്കാർ ബോധപൂർവം വീഴ്ച...

മഞ്ചേശ്വരത്ത് കാർ ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം: അച്ഛനും 2 മക്കളും മരിച്ചു

ഇരിങ്ങാലക്കുട: കാസർഗോഡ് മഞ്ചേശ്വരത്ത് വാഹനാപകടത്തിൽ ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു. നഗരസഭ 28ാം വാർഡിൽ കണ്ഠേശ്വരം പുതുമന ശിവദം വീട്ടിൽ ശിവകുമാർ (54),...

തിരുവല്ലയിൽ യുവതിക്ക് നേരേ മദ്യപാനിയുടെ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു, പ്രതി പിടിയിൽ

പത്തനംതിട്ട: തിരുവല്ല നഗരമധ്യത്തിൽ യുവതിക്ക് നേരെ മദ്യപാനിയുടെ ആക്രമണം.തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം അഴിച്ചുവിട്ടത്. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി...

തൃശൂർ എരുമപ്പെട്ടിയിൽ പശു ചത്തത്, സൂര്യാഘാതമേറ്റ്

തൃശൂർ: എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് പുറക് വശത്തെ അരീക്കുഴി വീട്ടിൽ സ്റ്റീഫൻ്റെ പശുവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശു കുഴഞ്ഞ് വീഴുകയായിരുന്നു....

പ്രതി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബർഷീന

ആക്രമണത്തിനു മുൻപേ തനിക്കെതിരെ ഭർത്താവ് വധഭീഷണി മുഴക്കിയിരുന്നുവെന്ന് പാലക്കാട് ആസിഡ് ആക്രമണത്തിന് ഇരയായ ബർഷീന. ഇന്നലെയാണ് യുവതിയുടെ ദേഹത്ത് മുൻ ഭർത്താവായ ഖാജാ ഹുസൈൻ ആസിഡ് ആക്രമണം...

കോഴിക്കോട് ജില്ലയിൽ അഞ്ച് പേർക്ക് വെസ്റ്റ് നൈൽ പനി സ്ഥിതീകരിച്ചു

കോഴിക്കോട്: ജില്ലയിൽ അഞ്ച് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു.പനി സ്ഥിതീകരിച്ചവർ രോഗമുക്തി നേടി. ശനിയാഴ്ചയാണ് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലം വരുന്നത്. വെസ്റ്റ് നൈൽ...

കരുനാഗപ്പള്ളി എസിപി പ്രദീപ് കുമാറിനു ജീവൻ രക്ഷാപതകം നൽകും: കോൺഗ്രസ്സ്

കൊല്ലം:  ലോക്സഭ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിവസം കരുനാഗപ്പള്ളിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് പരിക്കേറ്റ സ്ഥലം എംഎൽഎ, സി. ആർ. മഹേഷിനെ ആക്രമിച്ച പ്രതികളെ സംരക്ഷിക്കുന്നുവെന്നു ആരോപിച്ച് കരുനാഗപ്പള്ളി...

സാഹസികമായി കാറോടിച്ചതിന് സാമൂഹ്യസേവനം ശിക്ഷ; അഞ്ച് യുവാക്കളും ആലപ്പുഴ മെഡിക്കൽ കോളജിലെത്തി

സാഹസികമായി കാറോടിച്ചതിൽ സാമൂഹിക സേവനം ശിക്ഷ ലഭിച്ച നൂറനാട്ടെ അഞ്ച് യുവാക്കളും ആലപ്പുഴ മെഡിക്കൽ കോളജിലെത്തി.സർജറി, മെഡിസിൻ, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലാണ് ഇന്ന് ജോലി. ഉച്ചക്ക് രണ്ട്...

ഉറങ്ങിക്കിടന്ന യുവതിയെ പുലർച്ചെ കാണാനില്ല, തിരച്ചിലിൽ മൃതദേഹം കിണറ്റിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറം എടപ്പാൾ ഐലക്കാട്ടിൽ യുവതി കിണറ്റിൽ മരിച്ച നിലയിൽ. ഐലക്കാട് സ്വദേശി പൂവക്കാട് ഹരിദാസിന്റെ ഭാര്യ റിഷ (35) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ...