സുജിത് ദാസിനെ സസ്പെൻഡ് ചെയ്തേക്കും; എം.ആർ.അജിത്കുമാറിനെതിരെ അന്വേഷണം? മുഖ്യമന്ത്രിയെ കണ്ട് ഡിജിപി
കോട്ടയം∙ പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങൾക്കു പിന്നാലെ തിരക്കിട്ട ചർച്ചകളുമായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേഷ് സാഹിബും ചർച്ച നടത്തി. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു...