Local News

കരുനാഗപ്പള്ളി പോലീസിന്റെ അനാസ്ഥ: ഗതാഗതകുരുക്ക്, മരണം

രഞ്ജിത്ത് രാജതുളസി കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്റെ മൂഖിൻ തുമ്പുമുതൽ ലാലാജി ജങ്ഷൻ വരെയുള്ള ഭാഗത്ത് ദിവസവും മണിക്കൂറുകളോളം ഗതാഗത കുരുക്കുണ്ടായാലും പോലീസ് തിരിഞ്ഞു നോക്കില്ല പത്തോളം...

കൊല്ലത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തിയ പെരുമ്പാമ്പിനെ പിടികൂടി

കൊല്ലം: മരുത്തടിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ പെരുമ്പാമ്പിനെ പിടികൂടി. പുനലൂരിൽ നിന്ന് വനംവകുപ്പ് ജീവനക്കാർ എത്തിയാണ് പാമ്പിനെ പിടികൂടിയത്. ഏപ്രിൽ 17 -നാണ് പാമ്പിനെ ആദ്യമായി നാട്ടുകാർ...

മൃതദേഹവുമായി വെള്ളക്കെട്ട് നീന്തി കടന്ന് ബന്ധുക്കളും സമീപവാസികളും

തിരുവല്ല:കനത്ത പെയ്ത മഴയെ തുടർന്ന് തിരുവല്ലയിലെ വേങ്ങലില്‍ പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള റോഡും താല്‍ക്കാലികമായി നിർമ്മിച്ച പാലവും വെള്ളത്തിന് അടിയില്‍ ആയതോടെ എൺപതുകാരൻ്റെ മൃതദേഹം ബന്ധുക്കളും സമീപവാസികളും ചേർന്ന്...

കോട്ടയത്ത് ഓടിക്കൊണ്ടിരിക്കെ പെട്രോൾ ടാങ്കറിന് തീപിച്ചു

കോട്ടയം: ഏറ്റുമാനൂർ-തലയോലപ്പറമ്പ് റോഡിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. ടാങ്കറിന്‍റെ മുൻഭാഗം മുഴുവനായും തീപടർന്നു. ടാങ്കറിലെ ജോലിക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന്  ഫയർഫോഴ്സെത്തി...

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് നേരെ ആക്രമണം

കാസര്‍കോട്: കാഞ്ഞങ്ങാട് ഉറങ്ങിക്കിടക്കുന്നതിനിടെ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ തെളിവെടുപ്പിനിടെ രോഷാകുലരായി നാട്ടുകാര്‍. തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ പ്രതിക്ക് നേരെ ആക്രമണവും ഉണ്ടായി. കുടക് സ്വദേശിയായ പ്രതി...

കുഴൽമന്ദം രാമകൃഷ്ണനെയും പത്ത്, പ്ലസ് ടു വിജയികളെയും ആദരിച്ചു.

  ഷാർജ : പ്രശസ്ത മൃദംഗ വാദ്യ കലാകാരനും ഗിന്നസ് ജേതാവുമായ കലാശ്രീ കുഴൽമന്ദം രാമകൃഷ്ണനെ പാലക്കാട്‌ പ്രവാസി സെന്റർ ആദരിച്ചു. ഇക്കഴിഞ്ഞ പത്ത്, പന്ത്രണ്ട് ക്‌ളാസുകളിൽ...

ഓർമ്മകൾ പങ്കുവെച്ച് അക്ഷര മുറ്റത്ത് സതീർഥൃരുടെ ഒത്ത് ചേരൽ: വീണ്ടും കാൽപാടുകൾ അവിസ്മരണീയമായി.

  തലവടി: പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു 40 വർഷം മുമ്പ് സ്കൂൾ വിട്ടു പോയ സതീർഥൃർ ജീവിതാനുഭവങ്ങള്‍ പങ്കു വെച്ച് ഗൃഹാതുര സ്മരണകൾ അക്ഷര മുറ്റത്ത്...

മിമിക്രിതാരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു

കോട്ടയം: പ്രമുഖ മിമിക്രി താരവും സിനിമാ നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. ഇന്ദ്രപുരാണം എന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്....

താമരക്കുളം ചത്തിയറ താൽക്കാലിക പാലം അപകടത്തിൽ

താമരക്കുളം ചത്തിയറ പാലത്തിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് ബദൽ സംവിധാനമായി നിർമിച്ച താൽക്കാലിക പാലം അപകടത്തിൽ. മഴയെ തുടർന്ന് അതിലേക്കുള്ള അപ്രോച്ച് റോഡ് ചെളി നിറഞ്ഞ് അത്യന്തം അപകടകരമായ...

സമര നായകൻ എടത്വ വികസന സമിതി മുൻ ജനറൽ സെക്രട്ടറി അഡ്വ പി.കെ സദാനന്ദന് ആദരവ്

എടത്വാ : സമര നായകൻ എടത്വ വികസന സമിതി മുൻ ജനറൽ സെക്രട്ടറി അഡ്വ പി. കെ സദാനന്ദന് എടത്വ വികസന സമിതി ആദരവ് നല്കും. മെയ്...