Local News

പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

  കണ്ണൂർ: തലശേരി: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. തലശ്ശേരി ജില്ലാ കോടതിയിൽ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ്...

ഹിന്ദുത്വ, വര്‍ഗീയ വിഷയങ്ങളിൽ കോണ്‍ഗ്രസുമായി അകലം പാലിക്കണം: സിപിഎം കരട് രാഷ്ട്രീയ റിപ്പോര്‍ട്ട്

  തിരുവനന്തപുരം∙  സാമ്പത്തിക നയങ്ങളിലും ഹിന്ദുത്വ, വര്‍ഗീയ വിഷയങ്ങളിലും കോണ്‍ഗ്രസുമായി അകലം പാലിക്കണമെന്നു ഡല്‍ഹിയില്‍ നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ റിപ്പോര്‍ട്ട്. ഹിന്ദുത്വ വര്‍ഗീയതയുമായി...

ജലജീവന്‍ മിഷന്‍: സംസ്ഥാനം 380 കോടി രൂപ അനുവദിച്ചു, ഇതുവരെ അനുവദിച്ചത് 11,000 കോടി രൂപ

  തിരുവനന്തപുരം∙ ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള ജലജീവന്‍ മിഷന്‍ പദ്ധതിക്കായി കേരളത്തിന്റെ വിഹിതമായി 380 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍...

ഒരുമിച്ചുകിടന്നപ്പോൾ പാമ്പു കടിച്ചു; മുത്തശ്ശി ചികിത്സയിൽ, കടിയേറ്റത് അറിയാതിരുന്ന കൊച്ചുമകൾക്ക് ദാരുണാന്ത്യം

കൊഴിഞ്ഞാമ്പാറ (പാലക്കാട്)∙ മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ...

ശബരിമല മേഖലയിലെ കാലാവസ്ഥാ വിവരങ്ങൾ അറിയാൻ സംവിധാനമില്ല; എഡബ്ല്യുഎസ് സ്ഥാപിക്കണമെന്ന് ആവശ്യം

പത്തനംതിട്ട ∙ തുലാമഴ ശക്തമായിരിക്കെ ശബരിമല മേഖലയിലെ വിവരങ്ങൾ ശേഖരിക്കാൻ ഇപ്പോളും കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കൃത്യമായ സംവിധാനങ്ങളില്ല. 2018ലെ പ്രളയത്തിനു ശേഷം സംസ്ഥാനത്ത് നൂറിലേറെ ഓട്ടമാറ്റിക്...

ദിവ്യയുടെ ജാമ്യാപേക്ഷ/എഡിഎം കലക്റ്ററുടെ മുന്നിൽ നടത്തിയത് കുറ്റ സമ്മതം

  കണ്ണൂർ: പിപി.ദിവ്യയുടെ ജാമ്യപേക്ഷ പരിഗണിച്ച്‌ തലശ്ശേരി പ്രിൻസിപ്പൽ കോടതിയിൽ വാദം തുടരുകയാണ്. കോടതിയിൽ കളക്റ്ററുടെ മൊഴി ഉന്നയിച്ച്‌ പ്രതിഭാഗം .എഡിഎം 'തെറ്റുപറ്റിയെന്നു'പറഞ്ഞാൽ കൈക്കൂലി അല്ലാതെ മറ്റെന്താണ്...

ഷൊർണൂർ ട്രെയിൻ അപകടം: പ്രതിഷേധം അറിയിച്ച് സംസ്ഥാനം; അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം∙ ഷൊര്‍ണൂരില്‍ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയില്‍വേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ ദമ്പതികളടക്കം നാല് പേര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ പ്രതിഷേധം...

നാട്ടുകാരും പൊലീസും കാഴ്ചക്കാരായി, റോഡിൽ കിടന്നത് അരമണിക്കൂർ; ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

  തിരുവനന്തപുരം∙ അപകടത്തിൽപ്പെട്ട് അര മണിക്കൂർ റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് (23) ആണ് മരിച്ചത്. മൂന്നാം തീയതി രാത്രി 12.40ന്...

അസുഖബാധിതനായ മനോജിന് പ്രവാസലോകത്തും നാട്ടിലും നവയുഗത്തിന്റെ സാന്ത്വനസ്പർശം.

അൽഹസ്സ /കൊല്ലം: പക്ഷാഘാതബാധിതനായി ആശുപത്രിയിലായ പ്രവാസി നവയുഗം സാംസ്ക്കാരികവേദിയുടെ സഹായത്തോടെ ചികിത്സ നടത്തുകയും തുടർചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. കൊല്ലം കിളികൊല്ലൂർ സ്വദേശിയായ മനോജ് ആണ് നവയുഗത്തിന്റെ...

സാന്ദ്രാതോമസിനെ പുറത്താക്കി

സിനിമാ നിർമാതാക്കളുടെ സംഘടനയിൽ നിന്ന് സാന്ദ്രാതോമസിനെ പുറത്താക്കി സിനിമാ നിര്‍മാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചാണ് നടപടി. ഹേമകമ്മിറ്റി...