Local News

ക്രിസ്‌മസ് സമ്മാനമായി ഒരു ഗ‍ഡു ക്ഷേമ പെൻഷൻ തിങ്കളാഴ്‌ച മുതല്‍ –

  തിരുവനന്തപുരം: സര്‍ക്കാര്‍, സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു  അനുവദിച്ചു. തിങ്കളാഴ്‌ച മുതല്‍ പെൻഷൻ വിതരണം ആരംഭിക്കും. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 1600 രൂപ...

ചക്കുളത്തുകാവിൽ നാരീപൂജ ഇന്ന്

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ നാരീപൂജ ഇന്ന് നടക്കും. സ്ത്രീകളെ ദേവിയായി ആരാധിച്ച് പാദപൂജ നടത്തുന്ന അപൂർവ്വം ചില ക്ഷേത്രങ്ങളിൽ പ്രധാന ക്ഷേത്രമാണ് ചക്കുളത്തുകാവ്. സ്ത്രീകൾ എവിടെ...

ആറ് വയസുകാരിയെ കൊലപ്പെടുത്തിയത് ജീവിതത്തിന് തടസമാകുമെന്ന ഭയത്താൽ

കൊച്ചി: എറണാകുളം നെല്ലിക്കുഴിയില്‍ ആറ് വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയത് ജനിക്കാനിരിക്കുന്ന കുട്ടിയുള്‍പ്പെടുന്ന പുതിയ ജീവിതത്തിന് തടസമാകുമോ എന്ന ആശങ്കയിലെന്ന് പൊലീസ്. ഉത്തര്‍പ്രദേശ് സ്വദേശിയായ അജാസ് ഖാന്റെ രണ്ടാം...

ദൃഷാനയെ വാഹനം ഇടിച്ച കേസ് ; ഷജീലിന് മുൻ‌കൂർ ജാമ്യമില്ല

  കോഴിക്കോട്: വടകര അഴിയൂർ ചോറോട് ഒമ്പതുവയസ്സുകാരി ദൃഷാനയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസിലെ പ്രതി ഷജീലിന് മുൻ‌കൂർ ജാമ്യം ഇല്ല.പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻ‌കൂർജാമ്യപേക്ഷ തള്ളിയത്....

ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം ബാലകൃഷ്ണൻ അന്തരിച്ചു

തൃശൂർ: ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം ബാലകൃഷ്ണൻ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർനന്നായിരുന്നു അന്ത്യം സംഭവിച്ചത്.പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപൂട്ടി ഡയറക്ടർ സുലഭയാണ്...

ആതിരപ്പള്ളി കാട്ടിനുള്ളിൽ വെച്ച് സഹോദരന്മാർ തമ്മിലടിച്ചു .ഒരാൾ കുത്തേറ്റുമരിച്ചു.

  തൃശ്ശൂർ: ജ്യേഷ്ടാനുജന്മാർ തമ്മിലുള്ള തർക്കം അവസാനിച്ചത് ഒരാളുടെ മരണത്തിൽ . ഇന്നലെ രാത്രി ഏഴുമണിയോടെ കണ്ണൻകുഴി വടാപ്പാറയിൽ വച്ചാണ് സംഭവം നടന്നത്. ഒരു കുടുംബത്തിലുള്ള ചന്ദ്രമണി,...

അമ്പലവയലിലെ ഏഴ് റിസോർട്ടുകൾ പൊളിക്കണം : സബ്‌ കലക്‌ടറുടെ ഉത്തരവ്

വയനാട്‌: അമ്പലവയലിൽ ഏഴ് റിസോർട്ടുകൾ പൊളിക്കാൻ സബ്‌ കലക്‌ടറുടെ ഉത്തരവ്. നെന്‍മേനി പഞ്ചായത്തില്‍ ചരിത്ര സ്‌മാരകമായ എടക്കല്‍ റോക്ക് ഷെല്‍റ്റര്‍ സ്ഥിതി ചെയ്യുന്ന അമ്പുകുത്തിമലയിലെ റിസോര്‍ട്ടുകളാണ് പൊളിക്കാന്‍...

മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി

  കൊച്ചി: വെണ്ണലയിൽ സ്ഥിരം മദ്യപാനിയായ മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി . ഇന്നലെ രാത്രിയാണ് സംഭവം.വെണ്ണല സ്വദേശി അല്ലി (78 ) ആണ് മരിച്ചത് ....

വെര്‍ച്വല്‍ അറസ്റ്റ് :തട്ടിപ്പില്‍ നിന്ന് ഡോക്ടറെ രക്ഷിച്ച് പൊലീസ്

  കോട്ടയം: വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്ന് ചങ്ങനാശേരിയിലെ ഡോക്ടറെ രക്ഷിച്ച് പൊലീസ്. തട്ടിപ്പ് സംഘത്തിന് ഡോക്റ്റർ കൈമാറിയ 5.25 ലക്ഷം രൂപയില്‍ നാലര ലക്ഷം രൂപ...

അസുഖം കാരണം പരീക്ഷയെഴുതാനായില്ല ; പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കി

  കാസർഗോഡ് : അസുഖം മൂലം പരീക്ഷക്ക് പോകാൻ കഴിയാതിരുന്ന പ്ലസ്‌ടു വിദ്യാർത്ഥിനി ജീവനൊടുക്കി.കാസർകോഡ് ഉദിനൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ കെ. മീര (17) ആണ് തൂങ്ങിമരിച്ചത്.വീടിന്റെ...