Local News

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിന് ഹൈക്കോടതി സ്റ്റേ

കൊച്ചി : സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത് വിടുന്നതിനു സ്റ്റേ. ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്. റിപ്പോർട്ട്...

കാലിക്കറ്റ് സര്‍വകലാശാലയിലെ ഡേറ്റാ തട്ടിപ്പിൽ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം :  കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍ ഡേറ്റാ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...

മദ്യപാന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കെഎസ്ആര്‍ടിസി ഇടിച്ചുള്ള അപകട മരണങ്ങള്‍ ഇല്ലാതായി; ഗണേഷ് കുമാര്‍

തിരുവനന്തപുരം : കര്‍ശനമായ മദ്യപാന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഇടിച്ചുള്ള അപകടങ്ങളിലെ മരണം പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. 15 ആഴ്ച മുന്‍പ്...

എസ്എൻഡിപി യോഗത്തെ കാവിവൽക്കരിക്കാനില്ല; വെള്ളാപ്പള്ളി

ആലപ്പുഴ : എസ്എൻഡിപി യോഗത്തിന്റെ മൂല്യം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗോവിന്ദൻ‍ പറഞ്ഞതു രാഷ്ട്രീയ...

നിപ്പയെ പിടിച്ചുകെട്ടിയ ആശ്വാസത്തിൽ മലപ്പുറം

കോഴിക്കോട് : നിപ്പ വ്യാപന ആശങ്കയിൽനിന്ന് ഏറെക്കുറെ മുക്തി നേടി മലപ്പുറം. നിരീക്ഷണത്തിലുള്ള ആരുടെയും നില ഗുരുതരമല്ല. രണ്ടാമതൊരാൾക്ക് ഇതുവരെ നിപ്പ സ്ഥിരീകരിച്ചതുമില്ല. കഴിഞ്ഞ ഞായറാഴ്ചയാണു മലപ്പുറം...

കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിച്ചു

എടത്വ (ആലപ്പുഴ) : കുവൈത്ത് അബ്ബാസിയയിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ വിഷപ്പുക ശ്വസിച്ചു മരിച്ച തലവടി സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. തലവടി നീരേറ്റുപുറം മുളയ്ക്കൽ മാത്യൂസ് വർഗീസ്...

പിഞ്ചുകുട്ടികളെ കുത്തിക്കൊന്ന കേസിൽ പിതൃസഹോദരന്റെ വധശിക്ഷ റദ്ദാക്കി

കൊച്ചി : പിഞ്ചുകുട്ടികളെ അമ്മയുടെ കൺമുന്നിൽ വച്ച് കൊലപ്പെടുത്തിയ പിതൃസഹോദരന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പകരം 30 വർഷം തടവുശിക്ഷ വിധിച്ചു. പ്രതിക്ക് ശിക്ഷാ ഇളവിന് അർഹതയുണ്ടാവില്ല....

ജ്വല്ലറിയിൽ കുടുംബ സുഹൃത്തുക്കളുടെ മോഷണം

കൊല്ലം : ചടയമംഗലത്തെ സ്വർണക്കട. സമയം വെള്ളി ഉച്ചയ്ക്ക് 12.30. സ്വർണം വാങ്ങാനെന്ന പേരിൽ യുവാവും യുവതിയും കടയിലെത്തുന്നു. മാലയുടെ തൂക്കം നോക്കുന്നതിനിടെ കടയുടമയ്ക്കും ജീവനക്കാർക്കും നേരെ...

നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു

മലപ്പുറം : നിപ്പ ബാധിച്ചു മരിച്ച മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 11ന് രാവിലെ 6.50ന് ചെമ്പ്രശേരി...

ജന്മദിനങ്ങൾ അറിയാതെ കൃഷ്ണ യാത്രയായി

തിരുവനന്തപുരം : മൂന്നു ദിവസം മുൻപായിരുന്നു കൃഷ്ണയുടെ ജന്മദിനം. ജൂലൈ 30ന് മകൾ ഋതികയുടെ നാലാം ജന്മദിനവും. രണ്ടു ജന്മദിനങ്ങളും അറിയാതെ കൃഷ്ണ മടങ്ങി. നെയ്യാറ്റിൻകര ജനറൽ...