Local News

പോലിസുകാരനെതിരെ പരാതി; പണം നൽകാതെ ഓടാൻ ശ്രമം, അതിനുപുറമെ അസഭ്യം പറച്ചിലും കയ്യേറ്റം ചെയ്യലും വേറെ

കൊച്ചി ∙ മദ്യലഹരിയില്‍ ബവ്റിജസ് കോർ‍പറേഷനിലെ ഔട്ട്‍ലെറ്റിൽ പൊലീസുകാരന്റെ പരാക്രമം. പണം നൽകാതെ മദ്യക്കുപ്പിയുമായി ഓടാൻ ശ്രമിച്ചതിനു പുറമെ ജീവനക്കാരിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു....

അഭ്യർഥനയുമായി രാഹുൽ ഗാന്ധി; വയനാട്ടിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാൻ സഹായിക്കണം

വയനാട്ടിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. വയനാട് സന്ദര്‍ശിച്ച് വയനാടിന്റെ സൗന്ദര്യം അനുഭവിക്കാനും ടൂറിസം പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാര്‍ഗം പുനര്‍നിര്‍മിക്കാനും സഹായിക്കണമെന്നാണ് രാഹുല്‍...

സിപിഐ മുഖപത്രത്തിൽ വിമർശനം;അജിത് തമ്പുരാൻ പൂരത്തെ കലങ്ങാതെ കലങ്ങുന്ന നീർച്ചുഴിയാക്കി

  തിരുവനന്തപുരം∙ തൃശൂർ പൂരം അലങ്കോലമായത് അന്വേഷിച്ച് റിപ്പോർട്ട് നൽകിയ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രം. പൂരം കലക്കാൻ ചുക്കാൻ പിടിച്ചത് അജിത് കുമാറാണെന്നാണ്...

വേണാട് എക്സ്പ്രസില്‍ 2 സ്ത്രീകൾ കുഴഞ്ഞുവീണു; ഓണാവധി കഴിഞ്ഞതോടെ കാലുകുത്താൻ ഇടമില്ല

  തിരുവനന്തപുരം∙ തിരുവനന്തപുരം– ഷൊർണൂർ വേണാട് എക്സ്പ്രസിൽ തിരക്കു കാരണം രണ്ട് യാത്രക്കാർ കുഴഞ്ഞു വീണു. ജനറൽ കംപാർട്ട്മെന്റിൽനിന്ന സ്ത്രീകളാണ് കുഴഞ്ഞു വീണത്. പിറവം റോഡ് കഴിഞ്ഞപ്പോഴാണ്...

ബാർബർ ഷോപ്പിലെ ജീവനക്കാരൻ കസ്റ്റഡിയിൽ; ഫ്രിജിലെ മൃതദേഹം

ബെംഗളൂരു ∙ അപ്പാർട്മെന്റിലെ ഫ്രിജിൽനിന്ന് 29 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ കേസ് അന്വേഷിക്കാൻ 4 പ്രത്യേക സംഘങ്ങളെ പൊലീസ് നിയോഗിച്ചു. മാളിലെ ജീവനക്കാരിയായിരുന്ന നെലമംഗല സ്വദേശി മഹാലക്ഷ്മിയുടെ...

അങ്കിതിനു വീഴ്ച സംഭവിച്ചെന്ന് അജിത്; പൂരം കലക്കിയതിൽ പൊലീസിനെതിരെ നടപടിക്ക് സാധ്യതയില്ല

  തിരുവനന്തപുരം ∙ തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ നിർദേശിക്കാതെ എഡിജിപി എം.ആർ.അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട്. അന്നത്തെ തൃശൂർ സിറ്റി പൊലീസ്...

എഫ്ബി കവർചിത്രം മാറ്റി അൻവറിന്റെ മറുപടി; പിണറായി ‘കടക്ക് പുറത്ത്’, ഇനി ജനത്തിനൊപ്പം

  മലപ്പുറം ∙ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർചിത്രം സമൂഹമാധ്യമത്തിൽനിന്ന് ഒഴിവാക്കി നിലമ്പൂർ എംഎൽഎ പി.വി.അൻവർ. മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ചിത്രമാണ് സമൂഹമാധ്യമത്തിലെ കവർചിത്രമായി ഉണ്ടായിരുന്നത്....

ദിസനായകെയുമായുള്ള ഓർമകൾ പങ്കുവച്ച് മന്ത്രി പി.രാജീവ്; ആയുർവേദത്തിന് ശ്രീലങ്കയിലെ സാധ്യത ചർച്ച ചെയ്തു

തിരുവനന്തപുരം∙ ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിക്കപ്പെട്ട ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെയെ അഭിനന്ദിച്ച് മുതിർന്ന സിപിഐ(എം) നേതാവും വ്യവസായവകുപ്പ് മന്ത്രിയുമായ പി രാജീവ്. ഫെബ്രുവരിയിൽ...

കാസർകോട് സ്വദേശി മരിച്ചു; അമീബിക് മസ്തിഷ്ക ജ്വരം

ചട്ടഞ്ചാൽ (കാസർകോട്) ∙ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടിയിലെ പി.കുമാരൻ നായരുടെ മകൻ എം.മണികണ്ഠൻ(38) ആണു മരിച്ചത്....

രണ്ട് വയസുകാരി കാറിനടയില്‍പ്പെട്ട് മരിച്ചു

തൃശ്ശൂര്‍: കുടുംബാംഗങ്ങള്‍ക്കൊപ്പം ചേലൂര്‍ പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടയില്‍പ്പെട്ട് മരിച്ചു. ബിനോയ് - ജെനി ദമ്പതികളുടെ മകള്‍ ഐറീന്‍ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്.കുട്ടി...