മരണത്തില്‍ അസ്വഭാവികതയുണ്ട് , എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യ
എറണാകുളം: എഡിഎം നവീൻ ബാബുവിൻ്റെ മൃതദേഹം ശരിയായ രീതിയിലല്ല പോസ്‌റ്റ്മോർട്ടം ചെയ്‌തതെന്ന് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ. പരിയാരം മെഡിക്കൽ കോളജിൽ പോസ്‌റ്റ്മോർട്ടം നടത്തരുതെന്ന ആവശ്യം പരിഗണിച്ചില്ല. അന്വേഷണം...
