Local News

കപ്പൽ മറിഞ്ഞ സംഭവം: തോട്ടപ്പള്ളി കടലിൽ ഓയിൽ സാന്നിധ്യമെന്ന് സംശയം

കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പെട്ട കപ്പലില്‍ നിന്ന് കണ്ടെയ്‌നര്‍ കടലിലേക്ക് വീണ സംഭവത്തിന് പിന്നാലെ ആലപ്പുഴ തോട്ടപ്പള്ളി കടലില്‍ ഓയിലിൻ്റെ സാന്നിധ്യമെന്ന് സംശയം. പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിൻ്റെ നേത്യത്വത്തില്‍...

 ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണു, രണ്ട് കൂട്ടികൾ ഷോക്കേറ്റു മരിച്ചു

കോഴിക്കോട്: കോടഞ്ചേരിയില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. ഇന്ന് വൈകിട്ട് 6.30 യോടെ ആയിരുന്നു സംഭവം. ഐവിൻ ബിജു(11) , നിധിൻ ബിജു(14) എന്നിവരാണ് മരിച്ചത്.. വീട്ടിനടുത്തുള്ള തോട്ടില്‍...

അഫാൻ്റെ നില അതീവ ഗുരുതരം : ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

തിരുവനന്തപുരം: ജയിലിൽ ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നില അതീവ ഗുരുതരം. നിലവില്‍ മെഡിക്കല്‍ കോളേജ്...

ഊട്ടിയില്‍ വിനോദയാത്രയ്‌ക്കെത്തിയ 15-കാരൻ മരംവീണ് മരിച്ചു

ഊട്ടി: ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ മലയാളിയായ 15 വയസ്സുകാരന്‍ മരം ദേഹത്തുവീണ് മരിച്ചു. കോഴിക്കോട് മൊകേരിയിലെ പ്രസീദ-രേഖ ദമ്പതിമാരുടെ മകന്‍ ആദിദേവ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30...

ഒമാനില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു

സലാല: ഒമാന്‍ സലാലയിലെ മസ്യൂനയില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. മാന്‍ഹോളില്‍ വീണ് ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി ലക്ഷ്മി വിജയകുമാര്‍...

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ പൊതുകിണർ : മരണ കിണറാകരുത്.

കൊല്ലം : കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി പതിനാറാം ഡിവിഷനിലെ ഒരു പൊതു കിണറിന്റെ ചിത്രമാണ് മുകളിൽ കാണുന്നത്.  ഈ കിണറിന് ചുറ്റുമായി 4 മോട്ടോറുകൾ പ്രവർത്തിക്കുന്നു. ഈ മോട്ടോറുകൾ...

സുബിലാലിനു ഇനി ശാന്തിനി : അനുഗ്രഹിച്ചു എംഎൽഎയും നാട്ടുകാരും.

കരുനാഗപ്പള്ളി: ജന്മനാഭിന്നശേഷിക്കാരനായ സുബിലാലിനു അസ്ഥി പൊടിയുന്ന അപൂർവ്വ രോഗമായിരുന്നു അമ്മ സുഭദ്രയുടെ കൈകൾ ആയിരുന്നു സുബിലാൽ കൂടുതലും വളർന്നത്. രോഗ ദുരിതങ്ങളോട് പടവെട്ടി ജീവിതം തിരിച്ചുപിടിച്ച സുബിലാലിനു...

കല്ലാര്‍കുട്ടി ഡാം തുറക്കും

തൊടുപുഴ: ഇടുക്കി കല്ലാര്‍കുട്ടി ഡാം തുറക്കാന്‍ അനുമതി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക്...

കരുനാഗപ്പള്ളി MLA സി.ആർ മഹേഷ് അത്ഭുതകരമായി രക്ഷപെട്ടു.

കരുനാഗപ്പള്ളി : തഴവാ മണപ്പള്ളി തെക്ക് തണ്ണക്കര മുക്കിനു കിഴക്ക് തുരുത്തിക്കാട്ട് മുക്കിന് വൻ ആഞ്ഞിലി കടപുഴകി വീണ് ഇലട്രിക്ക് പോസ്റ്റ് ഒടിഞ്ഞു.എം.എൽ.എ.യുടെ കാറിനു തൊട്ടു മുന്നിൽ...

നിലമ്പൂര്‍-നാടുകാണി ചുരം വഴി രാത്രി യാത്ര പാടില്ല : മുന്നറിയിപ്പുമായി മലപ്പുറം കളക്ടർ

മലപ്പുറം : കേരളത്തിൽ കാലവർഷം ആരംഭിക്കുകയും മലപ്പുറം ജില്ലയില്‍ നാളെയും മറ്റന്നാളും (മെയ് 25, 26) റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്...