Local News

ധര്‍മ്മടത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന് നേരെ സിപിഐഎം ആക്രമണം

കണ്ണൂര്‍ ധര്‍മ്മടത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന് നേരെ സിപിഐഎം ആക്രമണം. ധര്‍മ്മടം സ്വദേശി ആദിത്യന് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ ആറ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്...

വയനാട് പുനരധിവാസം : സ്ഥലമേറ്റെടുപ്പിനെതിരെ ഹാരിസൺസ് മലയാളം ഹൈക്കോടതിയിൽ

തിരുവനന്തപുരം: :വയനാട് പുനരധിവാസത്തിനായുള്ള ഭൂമിയേറ്റെടുപ്പിന് അനുമതി നൽകിയതിനെതിരെ ഹാരിസൺസ് മലയാളം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. . സ്ഥലമേറ്റെടുക്കാൻ സർക്കാരിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച്...

പരാതി കിട്ടിയാൽ രാഹുൽ ഈശ്വറിനെതിരെ നടപടി: വനിതാ കമ്മീഷൻ

  തിരുവനന്തപുരം: ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സമൂഹത്തിന് നൽകുന്നത് ശക്തമായ സന്ദേശമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ...

കൊച്ചിൻ പാലത്തിനു താഴെ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

തൃശ്ശൂർ : ഷൊർണൂരിൽ കൊച്ചിൻ പാലത്തിൻറെ കോൺക്രീറ്റ് പില്ലറിന് താഴെ  യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. ഇതരസംസ്ഥാനക്കാരനാണെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളുടെ...

ഫ്‌ളാറ്റിൽനിന്നും വീണ് മരണപ്പെട്ട നിലയിൽ 17 കാരനെ കണ്ടെത്തി

  കൊച്ചി: തൃക്കാക്കരയിൽ ഫ്ലാറ്റിൽ നിന്നും വീണ് പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജോഷ്വയാണ് മരിച്ചത്. ആത്മഹത്യ...

‘ബോച്ചെ’യ്‌ക്ക്‌ ജാമ്യം : പ്രത്യേക പരിഗണന ജയിലിൽ ലഭിച്ചതിൽ അന്യേഷണം

തിരുവനന്തപുരം : നടി ഹണിറോസിനെതിരെയുള്ള ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബിചെമ്മണ്ണൂരിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു.അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുംപോഴൊക്കെ ഹാജരാകാൻ നിർദ്ദേശം .അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും നിർദ്ദേശം. ആറുദിവസത്തെ ജയിൽ...

എം എൽ എ ഐ. സി.ബാലകൃഷ്‌ണൻ്റെ അറിവോടെ 15 ലക്ഷം വാങ്ങി എന്ന് പരാതി ഉന്നയിച്ച ആളുടെ പ്രശ്‌നം ഒറ്റദിവസം കൊണ്ട് പരിഹരിക്കപ്പെട്ടു !!

  വയനാട്: വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയുമായി ബന്ധപെട്ട് ആനിരവധി ആരോപണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന എംഎൽഎ ഐ സി ബാലകൃഷ്ണനെതിരെ പുതിയ ആരോപണം . സഹകരണ ബാങ്കില്‍ ജോ"ലി...

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അഭിനന്ദിച്ച്‌ ലോക ബാങ്ക്

എറണാകുളം :ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം നടത്തിവരുന്ന പ്രവർത്തനങ്ങളെ ലോക ബാങ്ക് പ്രതിനിധി സംഘം അഭിനന്ദിച്ചു.. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ....

ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം

  പത്തനംതിട്ട : ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമേകാന്‍ ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. വൈകുന്നേരം ശരംകുത്തിയിൽ എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സന്നിധാനത്തേക്കും അവിടെ നിന്ന് സോപാനത്തിലേക്കും ആനയിക്കും. തന്ത്രിയും...

തിരുവനന്തപുരത്ത് യുവതി കൊല്ലപ്പെട്ട നിലയിൽ

  തിരുവനന്തപുരം:കണിയാപുരം കരിച്ചാറിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . മക്കൾ സ്‌കൂൾ വിട്ട് വന്നപ്പോഴാണ് മരിച്ചനിലയിൽ അമ്മയെ കാണുന്നത് . മരിച്ചത് ഷാനു എന്ന വിജി.കാണാതായ...