Local News

വസ്തുതർക്കത്തിനിടയിൽ വയോധികൻ കുത്തേറ്റു

തിരുവനന്തപുരം : നെയ്യാറ്റിൻകര, മാവിളക്കടവിൽ വസ്തുതർക്കത്തിനിടയിൽ വയോധികൻ കുത്തേറ്റു മരിച്ചു.മാവളക്കടവ് സ്വദേശി ശശി (70) ആണ് മരണപ്പെട്ടത്. വീടിനു സമീപമുള്ള വസ്തു ഉടമയായ സുനിൽ ജോസ് (...

ബാങ്കിൽ കയറി ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.

കണ്ണൂർ : ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. കണ്ണൂർ പൂവ്വത്ത് ആണ് ആക്രമണം നടന്നത്.ആലക്കോട് രയരോം സ്വദേശി അനുപമയാണ് ആക്രമണത്തിന് ഇരയായത്.ഭർത്താവ് അനുരൂപിനെ പൊലീസ്...

പി. രാജുവിൻ്റെ മരണവുമായി ബന്ധപ്പെട്ട പരാമർശം : കെ.ഇ.ഇസ്മയിലിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായിരുന്ന പി.രാജുവിൻ്റെ മരണവുമായി ബന്ധപ്പെട്ട പ്രതികരണത്തിൻ്റെ പേരിൽ മുതിർന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിനെ പാർട്ടി സസ്പെൻഡ് ചെയ്തു. സിപിഐ...

വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം; 3 പേർ കുറ്റക്കാർ

മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതി ഷൈബിൻ...

“ആശാവർക്കർമാരുടെ സമരം, പിണറായി സർക്കാരിൻ്റെ ഭരണപരാജയം “: വി.എം.സുധീരൻ

തിരുവനന്തപുരം : ആശാ വർക്കർമാരുടെ സമരപ്പന്തലിൽ എത്തി കോൺഗ്രസ് നേതാവ് വി.എം സുധീരൻ. സമരം ചെയ്യുന്നവരുമായി ചർച്ച നടത്തുക എന്നത് ഏതൊരു സർക്കാരിൻ്റേയും പ്രാഥമിക ഉത്തരവാദിത്വമാണ്. ആശാ...

പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫ് കൊലക്കേസിൽ വിധി ഇന്ന്

മലപ്പുറം : പ്രമാദമായ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫ് കൊലക്കേസിൽ മഞ്ചേരി ഒന്നാം അഡിഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഷാബ ശരീഫിനെ തട്ടിക്കൊണ്ട് വന്ന്...

ആശാപ്രവർത്തകരുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഇന്ന് തുടക്കം : വീണാജോർജ്ജ് ഡൽഹിയിലേക്ക്

തിരുവനന്തപുരം: രാപ്പകൽ സമരത്തിന്റെ മുപ്പത്തിയൊമ്പതാം ദിവസമായ ഇന്ന് ആശാപ്രവർത്തകർ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കും. 11 മണി മുതൽ ആരംഭിക്കുന്ന മൂന്നാം ഘട്ട സമരത്തിൽ 3 ആശാപ്രവർത്തകർ...

പ്രശസ്ത പാമ്പുപിടുത്തക്കാരൻ സന്തോഷ്‌ കുമാർ പാമ്പ് കടിയേറ്റ് മരിച്ചു

ചെന്നൈ : തമിഴ്നാട്ടിലെ പ്രശസ്ത പാമ്പുപിടുത്തക്കാരൻ സന്തോഷ്‌ കുമാർ (39) പാമ്പ് കടിയേറ്റ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ആണ്‌ സന്തോഷ്. വടവള്ളിയിലെ വീട്ടിൽ കയറിയ മൂർഖനെ പിടിക്കാൻ ...

12 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം

മലപ്പുറം: 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം. മലപ്പുറം പുള്ളിപ്പാടം സ്വദേശി ശരത് ചന്ദ്രനെ (44) ആണ് കോടതി ട്രിപ്പിൾ ജീവപര്യന്തം കഠിന...

4വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 62 കാരന് 110വർഷം തടവ്

ആലപ്പുഴ:  നാല് വയസ്സുകാരിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 62 കാരന് നൂറ്റിപ്പത്ത് വർഷം തടവ് ശിക്ഷ. മാരാരിക്കുളം സ്വദേശി രമണനെയാണ് ചേർത്തല പ്രത്യേക അതിവേഗ...