Local News

വഴിമുടക്കി അഭ്യാസം: ആംബുലൻസിനെ കടത്തിവിടാതെ കാർയാത്ര

കാസർകോട്: കാസർകോട് ബേക്കലിൽ ആംബുലൻസിന്റെ വഴിമുടക്കി കാറിൽ അഭ്യാസപ്രകടനം. 16 കിലോമീറ്ററോളമാണ് ഇത്തരത്തിൽ കാർ യാത്രക്കാരൻ ആംബുലൻസിന്റെ വഴിമുടക്കിയത്. KL48 K 9888 എന്ന കാറിൽ എത്തിയ...

വര്‍ക്കലയില്‍ നിന്നും 13-കാരിയെ കാണാതായി

തിരുവനന്തപുരം: വര്‍ക്കല കടക്കാവൂരില്‍ നിന്നും പതിമൂന്നുകാരിയെ കാണാതായി. ഇന്ന് രാവിലെ എട്ട് മണിയോടെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ കുട്ടിയെയാണ് കാണാതായത്. ദിയ എന്നാണ് കാണാതായ കുട്ടിയുടെ...

ജ്വല്ലറി ഉടമയെ സ്‌കൂട്ടറിടിച്ച്‌ സ്വര്‍ണം കവര്‍ന്ന സംഭവം : നാല് പേർ പിടിയിൽ

  മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.. എം കെ ജ്വല്ലറി ഉടമ കിനാതിയില്‍ യൂസഫിനേയും...

വയനാടിനോടുള്ള അവഗണന : കേന്ദ്രത്തിനെതിരെ LDF പ്രക്ഷോഭത്തിലേയ്ക്ക്

  തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിസംബർ 5ന് സംസ്ഥാന വ്യാപകമായി എൽഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുന്നു . രാജ്ഭവന് മുന്നിൽ പ്രക്ഷോഭത്തിന് തുടക്കം കുറിക്കും....

ഇരുപതിനായിരം കൈക്കൂലി : അസിസ്റ്റൻഡ് ലേബർ കമ്മീഷണർ പിടിയിൽ

  കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റൻറ് ലേബർ കമ്മീഷണർ പിടിയിലായി. ഉത്തർപ്രദേശ് സ്വദേശി അജിത് കുമാറാണ് പിടിയിലായത്. ബി.പി.സി.എൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ്...

‘ഭരത് ബാലൻ കെ നായർ സ്മാരക നാടകോത്സവം’ നാളെ (നവം.23ന് ) ആരംഭിക്കും…

പാലക്കാട്: ഷൊർണ്ണൂർ 'പ്രഭാതം' കലാസാംസ്കാരിക വേദിയുടെ പതിനെട്ടാമത് 'ഭരത് ബാലൻ കെ നായർ സ്മാരക നാടകോത്സവം', നവമ്പർ 23 മുതൽ ഡിസംബർ2 വരെ ഷൊർണ്ണൂർ കെവി ആർ...

ഓണാഘോഷവും അനുമോദന യോഗവും നടന്നു.

  ഷാർജ: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ഓണാഘോഷവും അനുമോദന യോഗവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. നിസ്സാർ തളങ്കര ഉത്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ്...

കരുനാഗപ്പള്ളി എസ്ഐയുടെ വസ്തുക്കൾ ജപ്തി ചെയ്ത ഉത്തരവിനെതിരെ എസ് ഐ  ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളി.

കരുനാഗപ്പള്ളി: 2022 സെപ്റ്റംബർ അഞ്ചിന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ വച്ച് എസ് ഐ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, പ്രമോദ് എന്നീ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഭിഭാഷകനായ പനമ്പിൽ...

ബീമാപള്ളി ഉറൂസ് ഡിസംബർ 13വരെ

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ബീമാപള്ളി ഉറൂസ് മഹോത്സവത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് ഉത്സവമേഖലയിലേക്ക് കെഎസ്ആർടിസി 15 സ്‌പെഷൽ സർവീസുകൾ നടത്തും. ഡിസംബർ മൂന്ന് മുതൽ...

കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു

  കൊല്ലം : കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് ഇന്ന് വൈകിട്ട് 06:35 നു ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. തണ്ടാശ്ശേരിൽ സുനീറബീബിയാണ് മരിച്ചത്. കരുനാഗപ്പള്ളിയിൽ നിന്നും ശാസ്താംകോട്ട ഭാഗത്തേക്ക്...