Local News

ഷാന്‍ വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജി.

11 ബി.ജെ.പി.- ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് പ്രതികള്‍. ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിയും, എസ്.ഡി.പി.ഐ. നേതാവുമായ അഡ്വ. കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

ഹൃദയാഘാതം: പാലക്കാട്​ സ്വദേശിനി ഒമാനിൽ നിര്യാതയായി

മസ്കറ്റ് : ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന്​ പാലക്കാട്​ സ്വദേശിനി നിര്യാതയായി. കഞ്ചിക്കോട്​​ പുതുശ്ശേരി കുരുടിക്കാട് ഉദയ നഗർ കൃഷ്ണകൃപയിലെ സ്മിത (43) യാണ്​ മരിച്ചത്​. ഗൂബ്രയിലെ ആശുപത്രിയിൽ...

കൊല്ലത്ത് എസ്എഫ്ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ച് പണം തട്ടി, ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍

ശാസ്താംകോട്ട. വിവാഹ വാഗ്ദാനം നല്‍കി എസ്എഫ്ഐ പ്രവര്‍ത്തകയായ ദളിത് യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. പടിഞ്ഞാറേകല്ലട കോയിക്കല്‍ഭാഗം സ്വദേശി സിപിഎം അംഗവും...

ഷീല സണ്ണിയെ കുടുക്കിയ ആളെ കണ്ടെത്തി

വ്യാജ വിവരം നൽകിയയാളെ എക്സൈസ് കണ്ടെത്തി. ഷീല ജയിലിൽ കിടന്നത് 72 ദിവസം ചാലക്കുടി: ചാലക്കുടി ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ എൽഎസ്‌ഡി...

യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂര്‍ പാറമ്പുഴയില്‍ ആണ് സംഭവം പേരൂര്‍ പായിക്കാട് മാധവ് വില്ലയില്‍ രതീഷ് (44) ആണ് മരിച്ചതെന്നു പൊലീസ്...

ജാലകം 2024 : സ്കൂൾ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

സ്കൂൾ ഫിലിംഫെസ്റ്റ് സംസ്ഥാനത്ത് ആദ്യമായി ജോൺ എഫ് കെന്നഡിയിൽ കൊല്ലം : ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഫിലിം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ...

വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു

ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി പ്രതീകാത്മായ ചിത്രം കോഴിക്കോട്: കീഴരിയൂര്‍ പാലായിയില്‍ ഞായറാഴ്ച രാവിലെ 5 മണിയോടെയാണ് തീപിടിത്തമുണ്ടായത്. പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണവിധേയമാക്കി....

തഴവ വടക്ക് കറുത്തേരി ഗവ: എൽ പി സ്കൂളിൽ കെട്ടിട നിർമാണത്തിന് 1കോടി രൂപയുടെ ഭരണാനുമതി

  കരുനാഗപ്പള്ളി: തഴവ വടക്ക് കറുത്തേരി ഗവ: എൽ പി സ്കൂൾ പുതിയ കെട്ടിട നിർമാണത്തിന് 1കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി ആർ മഹേഷ്‌ എം...

എസ് ഐ അലോഷ്യസ് അലക്സാണ്ടർക്കെതിരായ താൽക്കാലിക ജപ്തി ഉത്തരവ് സ്ഥിരപ്പെടുത്തി

25 ലക്ഷം രുപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ്  സബ് കോടതി ഉത്തരവ്. കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പോലിസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയിരുന്ന അലോഷ്യസ് അലക്സാണ്ടറിൻ്റെ വസ്തുവകകൾ ജപ്തി...

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ ഡെന്റൽ യൂണിറ്റ് തുടങ്ങുന്നതിന് ആരോഗ്യ വകുപ്പ് ഭരണാനുമതി ലഭിച്ചതായി എ.കെ.എം.അഷ്‌റഫ് എംഎൽഎ

ഡെന്റൽ വിങ് സ്പെഷൽറ്റിയാണ് ആരംഭിക്കുന്നത്. മഞ്ചേശ്വരം: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ പുതുതായി ഡെന്റൽ യൂണിറ്റ് തുടങ്ങുന്നതിന് ഡെന്റൽ യൂണിറ്റ് തുടങ്ങുന്നതിന് ആരോഗ്യ വകുപ്പ് ഭരണാനുമതി ലഭിച്ചതായി എ.കെ.എം.അഷ്‌റഫ്...