Local News

 അമരക്കുനിയിലെ കടുവ കൂട്ടില്‍

വയനാട്: പുല്‍പ്പള്ളിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കി. അമരക്കുനിയില്‍ ഇറങ്ങിയ കടുവയെയാണ് രാത്രി പതിനൊന്ന് മണിയോടെ കൂട്ടിലാക്കിയത്. ഇതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നിലനിന്ന...

ഷാരോണ്‍ വധക്കേസ്; ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ...

ബംഗ്ലാദേശി യുവതിയും ആൺ സുഹൃത്തും പിടിയിൽ

  എറണാകുളം: അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലാദേശ് യുവതിയെയും ബിഹാർ സ്വദേശിയായ ആൺ സുഹൃത്തിനെയും പെരുമ്പാവൂരിൽ വെച്ച് പോലീസ് പിടികൂടി. വ്യാജ തിരിച്ചറിയൽ രേഖകകളുമായി കഴിഞ്ഞ അഞ്ച് മാസമായി...

ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; 4 മരണം

തൃശൂർ ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു.  ചെറുതുരുത്തി സ്വദേശി ഷാഹിന, ഷാഹിനയുടെ അനുജത്തിയുടെ മകൻ ഫുവാത്ത് (12)  ഷാഹിനയുടെ ഭർത്താവ് കബീർ,...

എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു: ഒരാള്‍ക്ക് ഗുരുതര പരിക്ക്

പറവൂര്‍: എറണാകുളത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പറവൂര്‍ ചേന്ദമംഗലം കിഴക്കുംപുറത്താണ് സംഭവം. കിഴക്കുംപുറം സ്വദേശികളായ വേണു, ഭാര്യ ഉഷ, മരുമകള്‍...

കൂട്ടക്കൊല :ചേന്ദമംഗലത്ത് യുവാവ് 3 പേരെ ഇരുമ്പു പൈപ്പ് കൊണ്ട് അടിച്ചു കൊന്നു

  എറണാകുളം :  ഒരു കുടുംബത്തിലെ  മൂന്നുപേരെ ഇരുമ്പു പൈപ്പ് കൊണ്ട് അടിച്ചു കൊന്നു .. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ . പോലീസിൻ്റെ ഗുണ്ടാപട്ടികയിലുള്ള റിതു (28...

കഞ്ചിക്കോട് ഒയാസിസിന് ബ്രൂവറി അനുവദിച്ചതിൽ വൻ അഴിമതി : രമേശ് ചെന്നിത്തല

  കൊല്ലം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഒയാസിസിന് ബ്രൂവറി അനുവദിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്‍ഡോര്‍ കേന്ദ്രമായ കമ്പനിക്ക് എങ്ങനെ...

ജുവനൈല്‍ ഹോമില്‍18 കാരനെ കൊലപ്പെടുത്തി .

  തൃശൂര്‍: രാമവർമ്മപുരം ജുവനൈല്‍ ഹോമില്‍ അന്തേവാസിയായ 18 കാരനെ സഹ അന്തേവാസി ചുറ്റിക കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി . ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് ആണ് മരിച്ചത്....

ചരിത്രം കുറിച്ച് RLVരാമകൃഷ്ണന്‍ : കലാമണ്ഡലത്തിലെ ആദ്യത്തെ നൃത്ത അധ്യാപകൻ

1930 ൽ സ്ഥാപിതമായ കേരള കലാമണ്ഡലത്തിലെ ആദ്യത്തെ നൃത്ത അധ്യാപകൻ എന്ന ചരിത്ര നേട്ടത്തിൽ ആര്‍ എല്‍ വി രാമകൃഷ്ണന്‍. തൃശൂർ : കലാമണ്ഡലത്തിൽ ഭരതനാട്യ വിഭാഗം...

സമാധി വിവാദം:ഗോപൻ സ്വാമിയുടേത് സ്വാഭാവികമരണം -പോസ്‌റ്റുമാർട്ടം റിപ്പോർട്ട്

തിരുവനന്തപുരം :നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൂർത്തിയായി. ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ വിലയിരുത്തി. പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക...