പ്രണയംനടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 31 വര്‍ഷം തടവും 1.45 ലക്ഷം പിഴയും.
തൃശ്ശൂർ: സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വർഷം തടവും 1.45 ലക്ഷം രൂപ പിഴയും ശിക്ഷ. പഴുന്നാന ചെമ്മന്തിട്ട പാറപ്പുറത്ത്...