Local News

“തരൂർ വിദ്യാസമ്പന്നർ : തോമസ് കെ തോമസ് പോഴൻ MLA’”; വെള്ളാപ്പള്ളി നടേശൻ

കൊല്ലം: ശശി തരൂരിനെ അഭിനന്ദിക്കണമെന്നും ആർക്കും അടിമപ്പെടാതെ ഉള്ളതു പറയുന്നയാളാണെന്നും വെള്ളാപ്പള്ളി നടേശൻ . അദ്ദേഹം പറയുന്നത് സാമൂഹിക സത്യം.വിദ്യാസമ്പന്നനും ആരുടെ കയ്യിൽ നിന്നും പണം പിരിക്കാത്തയാളാണ്...

മദ്യലഹരിയില്‍ KSRTC ബസ് കടത്തിക്കൊണ്ട് പോകാന്‍ ശ്രമം; യുവാവ് പിടിയിൽ

പത്തനംതിട്ട: തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് മദ്യലഹരിയില്‍ ബസ് കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മല്ലപ്പള്ളി ആഞ്ഞിലിത്താനം സ്വദേശി ജെബിന്‍ (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം...

പൂക്കോട് റാഗിങ് കേസിലെ കോടതി വിധി തെറ്റായ സന്ദേശം നല്‍കി; രമേശ്‌ ചെന്നിത്തല

എറണാകുളം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻ്റെ മരണം സംബന്ധിച്ച് പ്രതികൾക്ക് അനുകൂലമായ ഹൈക്കോടതി വിധി റാഗിങ് വീണ്ടും ആവർത്തിക്കാൻ കാരണമായി എന്ന് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. കോട്ടയത്തെ നഴ്‌സിങ്...

ജാതീയ അധിക്ഷേപം: ഇന്ത്യൻ ഓവർസീസ് ബാങ്ക്ഉദ്യോഗസ്ഥർക്കെതിരെ കേസ്

എറണാകുളം: ഇന്ത്യൻ ഓവർസീസ് ബാങ്ക് റീജിയണൽ ഓഫിസിൽ ജാതീയ അധിക്ഷേപം നടന്നതായി പരാതി. എറണാകുളം റീജയണൽ ഓഫിസിലെ അസിസ്റ്റൻ്റ് ജനറൽ മാനേജരായ കശ്‌മീർ സിങ്, ചീഫ് റീജിയണൽ മാനേജരായ...

ED ഉദ്യോഗസ്ഥരായി തട്ടിപ്പ് : കൊടുങ്ങല്ലൂർ ASIയെ സസ്പെൻഡ് ചെയ്തു

  തൃശൂർ : കർണ്ണാടകത്തിൽ, ഇ.ഡി. ഉദ്യോഗസ്ഥനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ....

ആനയിടഞ്ഞ് മരണം: കുടുംബത്തിന് അഞ്ച് ലക്ഷം വീതം കൈമാറി; ഗുരുതരമായി പരിക്കേറ്റവർക്കും സഹായം നൽകുമെന്ന് -മന്ത്രി

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം കൈമാറി .ദാരുണമായ സംഭവമാണ് ക്ഷേത്രത്തിൽ...

കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം

ഇടുക്കി: ഈട്ടിതോപ്പിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ഇരട്ടയാർ കാറ്റാടിക്കവല പ്ലാമൂട്ടിൽ മേരി എബ്രഹാം ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരുക്കുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ്...

ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തൃശൂർ : അഷ്ടമിച്ചിറയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പഴമ്പിള്ളി വീട്ടിൽ ശ്രീഷ്മ(36)യാണ് മരിച്ചത്. ഭർത്താവ് വാസനെ സംഭവസ്ഥലത്തുനിന്ന് അന്നുതന്നെ അറസ്റ്റ്...

ശരത് ലാൽ കൃപേഷ് രക്തസാക്ഷിത്വ ദിനം ആചരണം

കരുനാഗപ്പള്ളി : സി പി എം രക്തദാഹികളുടെ കൂട്ടമായി അധപതിച്ചുവെന്ന് അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി നാഥ്‌.യൂത്ത് കോൺഗ്രസ്‌ കരുനാഗപ്പള്ളി അസംബ്ലി...

പീഡനക്കേസ് : നടൻ സിദിഖിനെതിരെ വ്യക്തമായ തെളിവ് , കുറ്റപത്രം ഉടൻ

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ നടൻ സിദിഖിനെതിരെ പൊലീസ് കുറ്റപത്രം ഉടൻ സമർപ്പിക്കും. സിദ്ദിഖിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. പരാതിക്കാരിയുടെ മൊഴി തെളിക്കാനുള്ള ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുണ്ടെന്ന്...