വനിതാസ്വയം തൊഴിലിൽ; ചൈതന്യ സ്റ്റിച്ചിങ് യൂണിറ്റ് ഉത്ഘാടനം ചെയ്തു
കരുനാഗപ്പള്ളി: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ഗൃഹദീപം പദ്ധതിയിൽ വനിതാസ്വയം തൊഴിലിനു അപേക്ഷ നൽകിയ തൊടിയൂർ പച്ചയത്തിലെ പതിനെട്ടാം വാർഡിലെ ചൈതന്യ ഗ്രൂപ്പ് കല്ലുകടവിൽ തുടങ്ങിയ ചൈതന്യ സ്റ്റിച്ചിങ്...