Local News

ആനവരാതിരിക്കാന്‍ കാവലിലായിരുന്ന വനം വാച്ചറെ കടുവ ആക്രമിച്ചു

വയനാട്. വന്യജീവി സങ്കേതത്തിൻ്റ പരിധിയിൽ ആനവരാതിരിക്കാന്‍ കാവലിലായിരുന്ന താത്കാലിക വനംവാച്ചർക്ക് നേരെ വന്യജീവി ആക്രമണം. വനംവാച്ചർ വെങ്കിട്ട ദാസിനാണ് പരിക്കേറ്റത് . കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു...

പിണറായിയുടെ നവകേരളയാത്ര കേരളത്തിന് സമ്മാനിച്ചത് സമാനതകളില്ലാത്ത ഭക്ഷ്യക്ഷാമം : അരിതാ ബാബു

കരുനാഗപ്പള്ളി . സമാനതകളില്ലാത്ത ഭക്ഷ്യക്ഷാമത്തിലേക്ക് കേരളത്തെ തള്ളി വിട്ടത് പിണറായി സർക്കാരാണെന്ന് യൂത്ത്കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കുമാരി അരിതാ ബാബു.യൂത്ത്കോൺഗ്രസ്‌ കരുനാഗപ്പള്ളി അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ...

കരുനാഗപ്പള്ളിയിൽ മൂന്നാമത്തെ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ പ്രവർത്തനം തുടങ്ങി

കരുനാഗപ്പള്ളി . ആരോഗ്യ സേവനം കൂടുതൽ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്ത് ഗ്രാൻ്റ് ഉപയോഗപ്പെടുത്തി കരുനാഗപ്പള്ളി നഗരസഭയിൽ തീരദേശ വാർഡായ ആലപ്പാട് ഒന്നാം ഡിവിഷനിൽ...

മുറിച്ചു കടത്തിയ ചന്ദനമരവുമായി രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: മങ്കട കുമാരഗിരി സർക്കാർ വനത്തിൽ നിന്ന് മുറിച്ചു കടത്തിയ 30 കിലോ ചന്ദന മരവുമായി രണ്ട് പേർ അറസ്റ്റിൽ.മങ്കട സ്വദേശികളായ കറുത്തേടത്ത് നൗഷാദ്, വാളക്കാടൻ ഷൗകത്തലി...

യുവതിയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി, അയല്‍വാസി പിടിയില്‍

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ അയല്‍വാസിയായ യുവതിയെ പെട്രോളൊഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. അയല്‍വാസിയായ ശശിയാണ് പാറയ്ക്കല്‍ ഷീലയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ആറ്റുകാല്‍ പൊങ്കാല; മദ്യശാലകള്‍ക്ക് നിരോധനം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകള്‍ക്ക് നിരോധനം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും വെള്ളാര്‍ വാര്‍ഡിലുമാണ് നിരോധനം. ഈ മാസം 24ന് വൈകിട്ട് 6 മുതല്‍ 25...

ഇരുമ്പ് പ്ലേറ്റ് മോഷ്ടിച്ച് കടത്താൻ ശ്രമിച്ച് രണ്ട് പേർ പിടിയിൽ

ശാസ്താംകോട്ട : ലൈഫ് മിഷൻ്റെ ഫ്ലാറ്റ് നിർമ്മാണത്തിന് സൂക്ഷിച്ച ഇരുമ്പ് പ്ലേറ്റ് മോഷ്ടിച്ച് കടത്താൻ ശ്രമിച്ച് രണ്ട് പേരെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിനു കൈമാറി.മൈനാഗപ്പള്ളി ഇടവനശേരി സ്വദേശി...

കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു.

മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിൽ ഇന്നലെ രാവിലെയാണ് ദാരുണ സംഭവം. പെരിന്തൽ മണ്ണ തൂത സുഹൈൽ –...

പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഗജമേളയും ആറാട്ടും ഇന്ന്

  ശാസ്താംകോട്ട: ആനയടിയുടെ മണ്ണും മനസും ആനച്ചൂരുനിറഞ്ഞ ദിനരാത്രങ്ങളാണിപ്പോള്‍. സംസ്ഥാനത്തിന്‍റെ വിവിധ ദേശങ്ങളി്ല്‍ നിന്നുമുള്ള ഗജവീരന്മാര്‍ ചങ്ങലകിലുക്കി ആനയടിയുടെ മനം കവരുകയാണിപ്പോള്‍. ഓരോ മേഖലയില്‍ നിന്നുമുള്ള ആനകളെ...

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

പുനലൂര്‍: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍. ടി.ബി. ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീലക്ഷ്മി ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വയ്ക്കാന്‍ വന്ന ചന്ദനത്തോപ്പ്,...