‘പൊലീസിൽ വിശ്വാസമില്ലാത്തതു കൊണ്ടാണ് ഗവർണറെ കണ്ടത്; എഡിജിപി വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം’
തിരുവനന്തപുരം∙ എൽഡിഎഫ് വിട്ട് പുറത്ത് പോയ ശേഷം ആദ്യമായി നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത് പി .വി അൻവർ. പ്രത്യേക ബ്ലോക്കായി ഇരിക്കാൻ സ്പീക്കർ അനുവദിച്ചതിന് പിന്നാലെയാണ്...