കല്ലായിപ്പുഴയിലെ ചളി നീക്കൽ ഈ മാസം വീണ്ടും ടെൻഡർ വിളിക്കും
കോഴിക്കോട്: 13 വർഷമായി നഗരത്തിന്റെ ആവശ്യമായ കല്ലായിപ്പുഴ ആഴം കൂട്ടുന്ന പദ്ധതിക്ക് വേണ്ടി ഈ മാസം ഇറിഗേഷൻ വകുപ്പ് വീണ്ടും ടെൻഡർ വിളിക്കും. ആഴം കൂട്ടാൻ...