Local News

കേളകത്തെ ഭീതിയിലാഴ്‌ത്തി വീണ്ടും കടുവ ഇറങ്ങി

കണ്ണൂർ: കേളകത്ത് വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ. വെള്ളമറ്റം റോയി എന്ന വ്യക്തിയുടെ വീടിന് സമീപത്താണ് കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം കണ്ട വീടിന് തൊട്ടടുത്താണ് വീണ്ടും...

യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മാർച്ച് 18 ന്

  കോട്ടയം: യു ഡി എഫ് കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള യു ഡി...

കോടോംബേളൂരിൽ മെനസ്ട്രുവൽ കപ്പ് വിതരണം ചെയ്തു

അട്ടേങ്ങാനം: കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ 4 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന മെനസ്ട്രുവൽ കപ്പിൻ്റെ വിതരണോദ്ഘാടനം പ്രസിഡൻ്റ് ശ്രീജ പി നിർവഹിച്ചു. ആരോഗ്യ...

പുന്നക്കൻ മുഹമ്മദലിയെ ജന്മനാട് ആദരിച്ചു

പഴയങ്ങാടി: 34 വർഷമായി യു.എ.ഇ.യിലെ ദുബായിൽ കലാ-സാംസ്ക്കാരിക, ജീവകാരുണ്യ, മത, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ചിരന്തന പബ്ബിക്കേഷൻ പ്രസിഡണ്ട്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി,...

ബളാൽ പാലച്ചുരം തട്ടിലെ കുഴൽ കിണർ തകരാറ് പരിഹരിച്ചു

ബളാൽ: കുടിവെള്ള പദ്ധതിയുടെ പേരിൽ തകരാറിലാക്കിയ കുഴൽ കിണറിന്റെ പ്രവർത്തനം പുന:സ്ഥാപിച്ചു. ബളാൽ പാലച്ചുരം തട്ടിലെ കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടാണ് കുഴൽ കിണറിന്റെ കൈപ്പമ്പ്...

കോട്ടയം മണിപ്പുഴയിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ജീപ്പിടിച്ച് മുടിയേറ്റ് കലാകാരനായ യുവാവിന് ദാരുണാന്ത്യം.

കോട്ടയം: എം.സി റോഡിൽ മണിപ്പുഴയിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് പെരുമ്പാവൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മുടിയേറ്റ് കലാകാരൻ പെരുമ്പാവൂർ സ്വദേശി ഉണ്ണികൃഷ്ണൻ (32) ആണ്...

ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്  വിദ്യാർത്ഥികളുമായി സംവദിക്കും

കൊല്ലം: പോരുവഴി പെരുവിരുത്തി മലനട ദേവസ്വം ഏർപ്പെടുത്തിയ രണ്ടാമത് മലയപ്പൂപ്പൻ പുരസ്ക്കാരം ഏറ്റുവാങ്ങാൻ ഞായറാഴ്ച മലനടയിൽ എത്തുന്ന ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് വിദ്യാർത്ഥികളുമായി സംവദിക്കും.തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് സംവാദത്തിൽ...

കൊല്ലം ജില്ലാ കളക്ടറും ഡെപ്യൂട്ടി കളക്ടറും മലനട ക്ഷേത്രത്തിൽ ദർശനം നടത്തി

മലനട:ചരിത്ര പ്രസിദ്ധമായ മലക്കുട മഹോത്സവം നടക്കുന്ന പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ കൊല്ലം ജില്ലാ കളക്ടറും ഡെപ്യൂട്ടി കളക്ടറും കൊല്ലം എ.ഡി.എമ്മും ദർശനം നടത്തി.ശനിയാഴ്ച പകൽ 12...

27 കിലോ തൂക്കം വരുന്ന മത്സ്യ ഭീമനെപിടിച്ചു

ചാരുംമൂട്: താമരക്കുളം വയ്യാങ്കര ച്ചിറയിൽ നിന്നും 27 കിലോ തൂക്കം വരുന്ന മത്സ്യ ഭീമനെപിടിച്ചു. കാളാഞ്ചി ഇനത്തിൽ പെട്ട മത്സ്യത്തെ കിട്ടിയത്. വേനൽ കടുത്തതോടെ ചിറയിൽ വെള്ളം...

പേപ്പർ ഉൽപാദനം വർധിപ്പിക്കാൻ കെ.പി.പി.എൽ; പൾപ്പ് മരത്തടികൾ 10 വര്‍ഷത്തേക്ക് ലഭ്യമാക്കാന്‍ വനം വകുപ്പുമായി കരാർ 

കോട്ടയം: വിപണിയിലെ വർധിച്ച ആവശ്യം കണക്കിലെടുത്ത് ന്യൂസ് പ്രിൻ്റ് ഉൽപാദനം വർധിപ്പിക്കാൻ വെള്ളൂർ കെ.പി.പി.എൽ. രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങൾ കെ.പി.പി.എൽ ന്യൂസ്പ്രിന്‍റ് ഉപയോഗിച്ചു തുടങ്ങിയതോടെ ആവശ്യം വർധിച്ചിരിക്കുകയാണ്....