Local News

ഏഴു വീടുകൾ പൂർണ്ണമായും കത്തി നശിച്ചു

ഇടുക്കി.മൂന്നാറിലെ പെരിയവര എസ്‌റ്റേറ്റ് ചോലമല ഡിവിഷനിൽ എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന പത്തു മുറി ലയത്തിലെ ഏഴു വീടുകൾ പൂർണ്ണമായും കത്തി നശിച്ചു. ഇന്ന്  പുലർച്ചെ രണ്ടു മണിയോടെയായിരുന്നു...

അഞ്ചുമാസമായി പെൻഷൻ ഇല്ല; നടുറോഡിലിരുന്ന് പ്രതിഷേധിച്ച് 90കാരി

ഇടുക്കി: അഞ്ചുമാസമായി പെൻഷൻ മുടങ്ങിയത്തിൽ റോഡിലിരുന്ന് പ്രതിഷേധിച്ച് 90കാരി. ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പ് പാലത്താണ് സംഭവം. കറുപ്പ് പാലം സ്വദേശിനി പൊന്നമ്മയാണ് പ്രതിഷേധിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു ഒരു...

ചെത്തിയിൽ വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ആലപ്പുഴ. ചെത്തിയിൽ വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുഞ്ഞാപ്പച്ചൻ ഇന്ന് വിളിക്കുന്ന ഫ്രാൻസിസ് പൗലിഞ്ഞ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ സംഭവം.പടന്നയിൽ എന്ന വള്ളം...

മാർച്ച് മുതൽ പമ്പുകളുടെ രാത്രികാല പ്രവർത്തനം നിർത്തിവയ്ക്കുന്നു

കൊല്ലം. പെട്രോൾ പമ്പുകൾക്കു നേരെ ആക്രമണം നടത്തുന്നവർക്ക് ശിക്ഷ ഉറപ്പുവരുത്തുന്ന തരത്തിലുള്ള നിയമനടപടികൾ സ്വീകരിക്കണമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.ആശുപത്രി...

കഞ്ചാവ് ലഹരിയിൽ അപകട ഡ്രൈവിങ്, ക്രെയിനിട്ട് തടഞ്ഞ് പൊലീസ്.

കോട്ടയം: ലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ച് നഗരത്തിൽ ഭീതി പരത്തിയ യുവാവും യുവതിയും പോലീസ് കസ്റ്റഡിയിൽ. കോട്ടയം ചിങ്ങവനത്താണ് സംഭവം.എം.സി. നിരവധി വാഹനങ്ങളിൽ ഇടിച്ചേശേഷം നിർത്താതെ പോയ കാർ,...

ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു; പ്രതി പിടിയിൽ

എറണാകുളം : മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി റക്കീബുൽ(34) ആണ് മരിച്ചത്. താമസ സ്ഥലത്തുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇജാവുദ്ദീൻ...

വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതിയിൽ ; മൂന്നുപേര്‍ അറസ്റ്റില്‍

കുട്ടിയെ പീഡിപ്പിച്ചതിന് 16 പേര്‍ക്കെതിരെയാണ് കേസ് പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. സീതത്തോട് സ്വദേശികളായ മുഹമ്മദ് റാഫി,...

സ്പാ ജീവനക്കാരി ലൈംഗികാവശ്യം നിരസിച്ചപ്പോൾ ആക്രമണം; ഉടമ പിടിയിൽ.

കൊച്ചി: കടവന്ത്രയിൽ ജീവനക്കാരിയെ ആക്രമിച്ച കേസിൽ സ്പാ ഉടമ അറസ്റ്റിൽ. മാർക്കറ്റ് റോഡിലുള്ള ലില്ലിപ്പുട്ട് എന്ന സ്പായിലെ ജീവനക്കാരിയെ ആക്രമിച്ച കേസിൽ അജീഷ് എന്നയാളെയാണ് പോലീസ് അറെസ്റ്...

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ നേരത്തെ നട അടയ്ക്കും

ഗുരുവായൂർ: ക്ഷേത്രം ഇടത്തരികത്തുകാവിൽ ഭഗവതിക്ക് താലപ്പൊലി ആയതിനാൽ നാളെ(ചൊവ്വാഴ്ച) ഉച്ചയ്ക്ക് 11.30 ഓടേ ഗുരുവായൂർ ക്ഷേത്ര ശ്രീകോവിൽ നട അടച്ചാൽ വൈകീട്ട് 4.30ന് മാത്രമേ തുറക്കുകയുള്ളൂ എന്ന്...

ഷാന്‍ വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജി.

11 ബി.ജെ.പി.- ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് പ്രതികള്‍. ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിയും, എസ്.ഡി.പി.ഐ. നേതാവുമായ അഡ്വ. കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...