Local News

ഡ്രൈ ഡേയിൽ മദ്യ വിൽപന: രണ്ട് CPM ബ്രാഞ്ച് സെക്രട്ടറിമാർ അറസ്റ്റിൽ

ഇടുക്കി: ഡ്രൈ ഡേയിൽ അനധികൃതമായി മദ്യ വിൽപന നടത്തിയ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ അറസ്റ്റിൽ. രാജകുമാരി ബി ഡിവിഷൻ ബ്രാഞ്ച് സെക്രട്ടറി നരിയാനികാട്ട് വിജയൻ, ഓടക്കാ...

കഞ്ചാവ് കേസിൽ നിന്ന് യു പ്രതിഭയുടെ മകനെ ഒഴിവാക്കും; തെളിവില്ലെന്ന് എക്സൈസ്

തിരുവനന്തപുരം: യു പ്രതിഭ എംഎൽഎ യുടെ മകനുൾപ്പെട്ട കഞ്ചാവ് കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിൻ്റെ റിപ്പോർട്ട്. കോടതിയിൽ കുറ്റപത്രം...

സ്വന്തം വീടിന് തീയിട്ട് യുവാവ്; മാനസിക രോഗിയെന്ന് നാട്ടുകാർ

തിരുവനന്തപുരം:  വെള്ളറടയിൽ വീടിന് തീയിട്ട് 30 കാരൻ. വെള്ളറട സ്വദേശി ആൻ്റോയാണ് സ്വന്തം വീടിന് തന്നെ തീയിട്ടത്.ആനപ്പാറ ഹോമിയോ ആശുപത്രിക്ക് സമീപമായിരുന്നു ഇവരുടെ വീട്. രാവിലെ അമ്മ...

മുഹമ്മദ് ഷഹബാസിൻ്റെ മരണം തലയോട്ടി തകർന്ന് : പോസ്റ്റുമാർട്ടം റിപ്പോർട്ട്

  കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ തലയോട്ടി തകർന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വലതു ചെവിയുടെ മുകളിലായി തലയോട്ടി...

മകനുണ്ടാക്കിയ കടബാധ്യത തനിക്കറിയിലായിരുന്നു എന്ന് അഫാൻ്റെ പിതാവ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം പലരിൽ നിന്നും കടം വാങ്ങിയുണ്ടായ സാമ്പത്തിക ബാധ്യതയാണെന്ന് പ്രതി അഫാൻ പൊലീസിന് മൊഴിനൽകിയ വാർത്ത അറിഞ്ഞ അഫാൻറെ പിതാവ് അബ്ദുൽ റഹീം,മകനുണ്ടാക്കിയ...

വാഴിച്ചൽ ഇമ്മാനുവൽ കോളജിലെ സംഘർഷം ; പ്രതിയായ വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരം: വാഴിച്ചൽ ഇമ്മാനുവൽ കോളജിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷത്തിൽ ഒരാൾ പിടിയിൽ. മലയിൻകീഴ് സ്വദേശി ജിതിനാണ് പിടിയിലായത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തത്. പ്രതിയായ വിദ്യാർത്ഥിയെ അറസ്റ്റ്...

മകളെ പീഡിപ്പിച്ച പിതാവിന് 21 വർഷം തടവ്

കണ്ണൂർ : പതിമൂന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 21 വർഷം കഠിന തടവിനും, 13,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ എട്ടുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം....

നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ.

കോഴിക്കോട് : ചേലിയ സ്വദേശിയായ നവവധുവിനെ പയ്യോളിയിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .ചേലിയ കല്ലുവെട്ടുകുഴി ആർദ്ര ബാലകൃഷ്‌ണ(24 )നാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളിയിലെ മൂന്ന്കുണ്ടൻചാലിൽ...

പത്താംക്ലാസുകാരുടെ യാത്രയയപ്പ് ആഘോഷത്തിന് ലഹരിപാര്‍ട്ടി!

കാസര്‍കോട് :പത്താംക്ലാസുകാരുടെ യാത്രയയപ്പ് ആഘോഷത്തിന് ലഹരിപാര്‍ട്ടി. കാസര്‍കോട് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തില്‍ ലഹരിപാര്‍ട്ടിക്കായി എത്തിച്ച കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് സ്‌കൂളും കുട്ടികളും പൊലീസ്...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുറ്റിക്കാട്ടൂർ സ്വദേശി ജിസ്ന (38) ആണ് മരിച്ചത്. കഴിഞ്ഞ 13 ദിവസമായി...