‘അൻവറിന് വേണ്ടി യുഡിഎഫ് സ്ഥാനാർഥികളെ മാറ്റില്ല; രമ്യ ഹരിദാസിനെതിരായ പരാമർശം ദൗർഭാഗ്യകരം’
പാലക്കാട്∙ പി.വി.അൻവറിന് ചേലക്കരയിലും പാലക്കാട്ടും സ്വാധീനമില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. വയനാട്ടിൽ വേണമെങ്കിൽ അൻവറിന് തങ്ങളെ പിന്തുണയ്ക്കാം. അൻവറിനു വേണ്ടി ഒരു യുഡിഎഫ് സ്ഥാനാർഥിയേയും പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി....