വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽ തടവുകാരന്‍ രക്ഷപ്പെട്ടു
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ്. തിങ്കളാഴ്ച രാത്രി 9.45-ഓടെയാണ്...
