Local News

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച്‌ പ്രവേശിച്ച്‌ SNDP

പത്തനംതിട്ട: SNDP സംയുക്ത സമിതിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തില്‍ ഷർട്ട് ധരിച്ച്‌ പ്രവേശിച്ചു. റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലാണ് ഭക്തർ ഷർട്ട്...

മലപ്പുറത്ത് ക്ലബിന് പെട്രോള്‍ ഒഴിച്ച് തീയിട്ട് യുവാക്കള്‍; ഒരാള്‍ക്ക് പൊള്ളലേറ്റു.

മലപ്പുറം : പൊന്നാനി മാറഞ്ചേരി മുക്കാലയില്‍ ക്ലബിന് പെട്രോള്‍ ഒഴിച്ച് തീയിട്ട് യുവാക്കള്‍. സംഭവത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു. മാറഞ്ചേരി പനമ്പാട് സ്വദേശി അബിക്കാണ് (22) പൊള്ളലേറ്റത്. മുഖത്തും...

മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇനി കേരള ബിജെപിയെ നയിക്കും

തിരുവനന്തപുരം : സംസ്ഥാന അധ്യക്ഷ പദവി മോഹിച്ചവരെ നിരാശരാക്കിയും സ്ഥാനത്തിനുവേണ്ടി സംജാതമായേക്കാവുന്ന തർക്കങ്ങൾക്ക് നേതൃത്തം കണ്ട ഒറ്റമൂലി പരിഹാരമായും കേരളത്തിലെ പരമ്പരാഗത ഗ്രൂപ്പ്‌ സമവാക്യങ്ങൾ അട്ടിമറിച്ചു രാജീവ്‌...

വാദി പ്രതിയായി ! പൂവാട്ടുപറമ്പ് 40 ലക്ഷം രൂപയുടെ മോഷണ കേസിൽ ട്വിസ്‌റ്റ്

കോഴിക്കോട്: പൂവാട്ടുപറമ്പിൽ കാറിന്‍റെ ഗ്ലാസ് തകർത്ത് മോഷണം നടത്തി എന്ന പരാതിയിൽ പരാതിക്കാരൻ തന്നെ പ്രതിയായി. 40.25 ലക്ഷം രൂപ മോഷണം പോയി എന്നായിരുന്നു പരാതി. മോഷണം നടത്തിയതായി...

ലഹരിക്കെതിരെ ഓപ്പറേഷന്‍ ഡി ഹണ്ട് : ഒരുമാസം പിന്നിടുമ്പോള്‍ 7038 കേസുകളും 7307 അറസ്റ്റും

  തിരുവനന്തപുരം : ലഹരിവസ്തുക്കളുടേയും എം.ഡി.എം.എ പോലുള്ള രാസലഹരി മരുന്നുകളുടെയും വിപണനവും ഉപയോഗവും തടയുന്നതിനും അതിലൂടെ ഉണ്ടാവുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും സംസ്ഥാന പോലീസിന്‍റെ നേതൃത്വത്തില്‍...

“കേന്ദ്ര മന്ത്രി വരുമ്പോൾ മണിമുറ്റത്താവണിപ്പന്തൽ പാട്ട് പാടുകയല്ല വേണ്ടത് ” – മന്ത്രി ആർ ബിന്ദു

കാസർകോട്: ആശാ വർക്കർമാരെ പരിഹസിച്ച്  മന്ത്രി ആർ ബിന്ദു. കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്നും കേന്ദ്ര മന്ത്രി വരുമ്പോൾ "മണിമുറ്റത്താവണിപ്പന്തൽ" പാട്ട് പാടുകയല്ല വേണ്ടതെന്നും മന്ത്രി...

കാണാതായ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാൻഹോളിൽ കണ്ടെത്തി

ഇടുക്കി : തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കലയന്താനി ചെത്തിമറ്റത്തെ കേറ്ററിങ്‌ ഗോഡൗണിലെ മാൻഹോളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാൻഹോളിൽ...

“എന്നും മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിച്ചയാളാണ് സവർക്കർ .ശരിയായി പഠിക്കുന്നവർക്ക് കാര്യങ്ങൾ മനസ്സിലാകും ” – കേരള ഗവർണ്ണർ

  കോഴിക്കോട് : കാലിക്കറ്റ് സർവലകശാലയിലെ എസ്എഫ്ഐ ബാനറിൽ അതൃപ്തി അറിയിച്ച്‌ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ചാൻസലറെയാണ് വേണ്ടത് സവർക്കറെയല്ല എന്ന ബാനറിനെതിരെയായിരുന്നു ​ഗവർണറുടെ പ്രതികരണം....

കർണ്ണാടകയിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു : മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോഴിക്കോട് സ്വദേശിനി ലക്ഷ്മി മിത്ര (21) ആണ് മരിച്ചത്. സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം....

നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്, ആശാപ്രവർത്തകരുടെ ആരോഗ്യനിലയിൽ ആശങ്ക

തിരുവനന്തപുരം :സെക്രട്ടറിയേറ്റിന് മുന്നിൽ ആശാപ്രവർത്തകർ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്, സമരം നടത്തുന്നവരിൽ ഒരു ആശാപ്രവർത്തകയുടെ ആരോഗ്യനില കഴിഞ്ഞ ദിവസം വഷളായതിനെ തുടർന്ന് മറ്റൊരു ആശ...