Local News

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാൽസംഗം ചെയ്‌തു

  മലപ്പുറം : മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയാതായി പരാതി. അരീക്കോട് നിവാസിയായ യുവതിയെചൂഷണം ചെയ്തത് നാട്ടുകാരും ബന്ധുക്കളുമടക്കം എട്ടോളം പേര്‍. മുഖ്യപ്രതി 36...

ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി : പുതിയ അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരി

  എറണാകുളം : അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരിയായി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ചുമതലയേറ്റു. അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ ബോസ്‌കോ പുത്തൂരിന്റെ രാജി മാർപാപ്പ സ്വീകരിച്ചു.ആരോഗ്യ കാരണങ്ങളാൽ...

കണ്ണൂരിൽ രണ്ടു മാസം മുന്നേ വിവാഹിതയായ യുവതി ആത്മഹത്യ ചെയ്തു.

കണ്ണൂർ : രണ്ടുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാക്കയങ്ങാട് ആയിച്ചോത്തെ കരിക്കര ഹൗസില്‍ ഐശ്വര്യ(28) ആണ് മരിച്ചത്ശനിയാഴ്ച രാവിലെ 11-ഓടെയാണ്...

ജില്ലാ സെക്രട്ടറിയായി ആർ.നാസർ തുടരും / യുപ്രതിഭ എംഎൽഎ ജില്ലാ കമ്മിറ്റിയിൽ

ആലപ്പുഴ : ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയായി ആർ.നാസർ തുടരും . യുപ്രതിഭ എംഎൽഎ ഉൾപ്പടെയുള്ള 4 പുതുമുഖങ്ങളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.എംഎൽഎ -എംഎസ് അരുൺകുമാർ ,അജയ് സുധീന്ദ്രൻ...

യുവതിയെ കൊലപ്പെടുത്തി മധ്യവയസ്‌കൻ ആത്മഹത്യ ചെയ്‌തു

  തിരുവനന്തപുരം:യുവതിയെ കൊലപ്പെടുത്തിയ ശേഷം മധ്യ വയസ്‌കന്‌ ആത്മഹത്യ ചെയ്തു.സംഭവം നടന്നത് തിരുവനന്തപുരം തമ്പാനൂർ ബസ്‌സ്റ്റാന്റിനകത്തെ കൊടിയിൽ ഹോട്ടലിൽ . മരിച്ചത് പേയാട് സ്വദേശികളായ കുമാർ ,ആശ...

തിരുവാഭരണഘോഷയാത്ര ഇന്ന് : ശബരിമല മകര വിളക്കിനായി ഒരുങ്ങി

പത്തനംതിട്ട: ശബരിമല സന്നിധാനം മകരവിളക്കിനായി ഒരുങ്ങിക്കഴിഞ്ഞു.: തിരുവാഭരണഘോഷയാത്ര ഇന്ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. ചൊവ്വാഴ്‌ച വൈകിട്ടോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തും. ജ്യോതി ദർശനത്തിനായി...

പത്തനംതിട്ട കൂട്ടബലാൽസംഗം : അറസ്റ്റിലായവരുടെ എണ്ണം 20

സംഭവത്തിൽ സംസ്ഥാന വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തു . ദേശീയ വനിതാകമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു ! പത്തനംതിട്ട: കായികതാരമായ ദളിത് പെണ്‍കുട്ടിയെ 13ാം വയസ്സുമുതല്‍ അറുപതിലേറെ പേര്‍ ലൈംഗികമായി...

ഗോപൻ സ്വാമിയുടെ മരണം : സമാധിയെന്ന് മക്കൾ : കൊലയെന്ന് നാട്ടുകാർ

  തിരുവനന്തപുരം :നെയ്യാറ്റിന്‍കര ആറാലുമൂട്ടില്‍ വയോധികന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും .ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി (81) സമാധിയായി എന്നാണ് അദ്ദേഹത്തിന്റെ മക്കള്‍...

നെയ്യാ​റ്റിൻകരയിൽ ടൂറിസ്റ്റ് ബസ്സിന്‌ തീപിടിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പതിനെട്ടോളം യാത്രക്കാര്‍ അപകടസമയത്ത് ബസിലുണ്ടായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി...

കാണാതായ യുവഅഭിഭാഷകയെ കണ്ടെത്തി

കോഴിക്കോട് :തലശ്ശേരിക്കടുത്ത് പെരിങ്ങത്തൂരിൽ നിന്നും കാണതായ യുവ അഭിഭാഷകയെ കോഴിക്കോട് നിന്ന് ചൊക്ലി പോലീസ് കണ്ടെത്തി. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ യുവതിയെ കോഴിക്കോട് ബസ്സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്...