വീണ്ടും കാൽപാടുകൾ’ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും നാളെ
തലവടി :സിഎംഎസ് ഹൈസ്കൂളിൽ മെയ് 19ന് നടക്കുന്ന ആഗോള പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമത്തിന്റെ 'വീണ്ടും കാൽപാടുകൾ' ഒരുക്കങ്ങൾ വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂർത്തിയാകുന്നു. സ്വാഗതസംഘം...