തിരുവല്ലയിൽ യുവതിക്ക് നേരേ മദ്യപാനിയുടെ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു, പ്രതി പിടിയിൽ
പത്തനംതിട്ട: തിരുവല്ല നഗരമധ്യത്തിൽ യുവതിക്ക് നേരെ മദ്യപാനിയുടെ ആക്രമണം.തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം അഴിച്ചുവിട്ടത്. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി...